Trending Now
Latest News
ഗ്ലോബൽ പ്രവാസി അസോസിയേഷൻ സ്വാതന്ത്ര്യദിനമാഘോഷിച്ചു
ഷാർജ: ഗ്ലോബൽ പ്രവാസി അസോസിയേഷനും യാബ് ലീഗൽ ഗ്രൂപ്പും സംയുകതമായി ഇന്ത്യയുടെ 75 - ാം സ്വാതന്ത്ര്യദിനമാഘോഷിച്ചു. യാബ് ലീഗൽ സർവീസിന്റെ ഹെഡ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്ലോബൽ...
ദുബായിൽ ഈ വർഷം ആദ്യപകുതിയിൽ പൊതുഗതാഗതം ഉപയോഗിച്ചത് 304 ദശലക്ഷത്തിലേറെപ്പേർ
ഈ വർഷം ആദ്യ പകുതിയിൽ ദുബായിലെ പൊതുഗതാഗത സംവിധാനത്തിലൂടെ 304 ദശലക്ഷത്തിലേറെ യാത്രകൾ നടത്തിയതായി ആർടിഎ അറിയിച്ചു. 304.6 ദശലക്ഷം പേർ ടാക്സികൾ, മെട്രോ, ട്രാമുകൾ, ബസുകൾ, അബ്രകൾ,...
BUSINESS Today
GLOBAL UPDATES
ലോകകപ്പ്; 100 ദിന കൗണ്ട് ഡൗൺ ആഘോഷങ്ങൾക്ക് തുടക്കം
ഫിഫ ലോകകപ്പിന്റെ 100 ദിന കൗണ്ട് ഡൗൺ ആഘോഷങ്ങൾക്ക് ഖത്തറിൽ തുടക്കം. ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഖത്തറിലെ താമസക്കാർക്ക് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാനും അവസരം. ഈ മാസം 11...
ലൂസെയ്ലിൽ പന്തുരുളും ! ഉദ്ഘാടന മത്സരത്തിനൊരുങ്ങി ലോകകപ്പ് സ്റ്റേഡിയം
ഉദ്ഘാടന മത്സരത്തിന് ഒരുങ്ങി ഖത്തറിന്റെ ലോകകപ്പ് സ്റ്റേഡിയമായ ലുസെയ്ൽ. വേദിയാകുന്നത് 11ന് ഖത്തർ സ്റ്റാർസ് ലീഗിന്റെ (ക്യുഎസ്എൽ) മത്സരത്തിന്. പ്രാദേശിക ടൂർണമെന്റുകളിലൊന്നായ ക്യൂഎസ്എല്ലിന്റെ ഇത്തവണത്തെ സീസണിന് ഈ മാസം...
ഗ്ലോബൽ വില്ലേജിൽ ഇത്തവണ 27 പവലിയൻ
ലോകരാജ്യങ്ങൾ സംഗമിക്കുന്ന ദുബൈ ഗ്ലോബൽ വില്ലേജിന്റെ 27ാം സീസണിൽ 27 പവലിയനുകളുണ്ടാകുമെന്ന് അധികൃതർ. ഒമാനിന്റെയും ഖത്തറിന്റെയും പവലിയനുകൾ ഇത്തവണ പുതുമകളോടെയാണ് മേളയിലെത്തുന്നത്. ആഗോള ഗ്രാമത്തിലെ ആഘോഷങ്ങൾ ഒക്ടോബർ 25ന് ആരംഭിക്കും.
ഒമാന്റെ വടക്കന്‍ മേഖലയില്‍ മഴ തുടരുന്നു; പുനരധിവാസ പ്രവര്‍ത്തനങ്ങളും ഊര്‍ജിതം
ഒമാന്റെ വടക്കന്‍ മേഖലയില്‍ മഴ തുടരുന്നു.ഇബ്രി, മഹ്ദ, ബഹ്ല, ബുറൈമി, ദങ്ക്, അവാബി, ഇബ്ര, യങ്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ബുധനാഴ്ച ശക്തമായ മഴ ലഭിച്ചു. വാദികള്‍ നിറഞ്ഞൊഴുകി. റോഡുകളില്‍...
ഇന്ത്യ– ഖത്തർ വ്യാപാരത്തിൽ 63 ശതമാനം വർധന
ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ അടിസ്ഥാനത്തിൽ 63 ശതമാനം വർധന. 2021-2022 ൽ ഖത്തറുമായുള്ള വ്യാപാര മൂല്യം 1,503 കോടി ഡോളർ ആണെന്ന് കേന്ദ്ര വാണിജ്യ...