മസ്കറ്റ് സുപ്രീം കമ്മിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ച് പെരുന്നാൾ ദിവസത്തിൽ അനധികൃതമായി ഒത്തുചേർന്ന 136 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാൻ പോലീസ് അറിയിച്ചു. പെരുന്നാൾ നമസ്കാരത്തിനും ആഘോഷത്തിനും വേണ്ടി ഒത്തുചേരരുതെന്ന കർശനമായ ഗവൺമെന്റ് നിർദേശത്തെ അവഗണിച്ച് ഗാല വ്യവസായ മേഖലയിൽ പെരുന്നാൾ പ്രാർത്ഥനക്കായി എത്തിച്ചേർന്ന 40 പേരും അൽ ഖൂത്തിൽ നിസ്കാരത്തിന് ഒത്തുചേർന്ന 13 പേരും പിടിയിലായവരിൽ ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here