യുഎഇയില്‍ 1969 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1946 പേര്‍ രോഗമുക്തി നേടി. ആകെ രോഗബാധിതരുടെ എണ്ണം 5,97,986 കടന്നു. കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1726 ആയി. 19,026 സജീവ കേസുകള്‍ രാജ്യത്ത് ഉണ്ട്. 2,17,849 ടെസ്റ്റുകളില്‍ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here