കോ​വി​ഡി​നെ തു​ട​ര്‍ന്ന് ലോ​ക​ത്തിന്റെ ദൈ​നം​ദി​ന ജീ​വി​തം ത​ട​സ്സ​പ്പെ​ട്ടെ​ങ്കി​ലും 2022 ഫി​ഫ ലോ​ക​ക​പ്പ് ത​യാ​റെ​ടു​പ്പു​ക​ള്‍ തു​ട​രു​ന്ന ഖ​ത്ത​റി​െന്‍റ പ​ദ്ധ​തി​ക​ളെ പ്ര​ശം​സി​ച്ച്‌ ഫി​ഫ പ്ര​സി​ഡ​ന്‍​റ്​ ജി​യാ​നി ഇ​ന്‍ഫാ​ന്‍​റി​നോ. എ​ജു​ക്കേ​ഷ​ന്‍ സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫൈ​ന​ലി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ലും ഇ​ന്‍​ഫാ​ന്‍​റി​നോ പ​​ങ്കെ​ടു​ത്തി​രു​ന്നു.

‘ഞ​ങ്ങ​ള്‍ ഇ​ത് ചെ​യ്യും’​എ​ന്ന് ഖ​ത്ത​ര്‍ പ​റ​യു​മ്ബോ​ള്‍ അ​ത് ചെ​യ്തു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​മെ​ന്ന് ഇ​ന്‍ഫാ​ന്‍​റി​നോ പ​റ​ഞ്ഞു. ഇ​ത്ത​രം ആ​ത്മ​വി​ശ്വാ​സം എ​വി​ടേ​യും ക​ണ്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ര്‍ഷ​ങ്ങ​ളാ​യി യൂ​റോ​പ്യ​ന്‍ ചാ​മ്ബ്യ​ന്‍ഷി​പ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, കോ​വി​ഡ് ഉ​ണ്ടാ​യി​രു​ന്നി​ട്ടു പോ​ലും ഇ​ത്ര​യും ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്താ​ന്‍ ഖ​ത്ത​റി​ന് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ടെ​ലി​വി​ഷ​ന്‍ അ​ഭി​മു​ഖ​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദ്രു​ത​ഗ​തി​യി​ലു​ള്ള വി​ക​സ​നം അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. ക​ഴി​ഞ്ഞ വ​ര്‍ഷം തു​ട​ക്ക​ത്തി​ല്‍ ലോ​ക​മെ​മ്ബാ​ടു​മു​ള്ള കാ​യി​ക ക​ല​ണ്ട​റി​നെ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, ആ​ദ്യ​ത്തെ പ്ര​ധാ​ന പ​രി​പാ​ടി​യാ​യ 2020 ക്ല​ബ് ലോ​ക​ക​പ്പ് ന​ത്തു​ന്ന​തി​ല്‍ ഖ​ത്ത​ര്‍ വ​ലി​യ വി​ജ​യ​മാ​യ​താ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

ഈ ​വ​ര്‍ഷ​ത്തെ ക്ല​ബ് ലോ​ക​ക​പ്പി​െന്‍റ കാ​ര്യ​ത്തി​ല്‍ ഏ​റെ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മു​ണ്ട്. ഇ​വി​ട​ത്തെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ത​ന്നെ ആ​ക​ര്‍ഷി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 15 വ​ര്‍ഷം മു​മ്ബാ​ണ് ആ​ദ്യ​മാ​യി ഖ​ത്ത​റി​ല്‍ വ​ന്ന​ത്. അ​ന്ന് ഒ​രു റോ​ഡും ഒ​രു ഹോ​ട്ട​ലു​മാ​ണ് ക​ണ്ട​ത്. എ​ന്നാ​ല്‍, അ​തി​നു​ശേ​ഷം സം​ഭ​വി​ച്ച​ത് ത​ന്നെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​സ​ന്ധി ചെ​റി​യ രീ​തി​യി​ല്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ചി​ടു​ട​ണ്ട്. എ​ന്നാ​ല്‍, ത​യാ​റെ​ടു​പ്പു​ക​ളി​ല്‍ എ, ​ബി, സി, ​ഡി എ​ന്നി​ങ്ങ​നെ പ​ദ്ധ​തി​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​നാ​ല്‍​ത​ന്നെ വ​ന്‍ പ്ര​ശ്​​ന​ങ്ങ​ള്‍ എ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പ​ദ്ധ​തി​ക​ള്‍ മാ​റ്റി​ച്ചെ​യ്യാ​നും സാ​ധി​ക്കു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ല്‍ ദോ​ഹ​യി​ല്‍ 2022 ലോ​ക​ക​പ്പ്​ സം​ഘ​ടി​പ്പി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here