ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി അൽ മംസാർ ബീച്ചിൽ രാവിലെ 4.20 നു തുടങ്ങിയ 25 KM സ്വിമ്മിംഗ് അവസാനിച്ചത് വൈകുന്നേരം 6 മണിക്ക്. കഴിഞ്ഞ വർഷത്തെ റെക്കോർഡ് ആയ 21 KM സ്വിമ്മിങ് ആണ് ഇതിലൂടെ മറികടന്നത്.

യുഎഇ യിലെ പ്രമുഖ ട്രൈതാലോൺ ക്ലബ്‌ ആയ കേരള റൈഡേഴ്‌സ് യുഎഇ യുടെ അംഗവും ദുബൈയിൽ പ്രവർത്തിക്കുന്ന അൽവഫാ ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ ജനറൽ മാനേജറുമായ അബ്ദുൾ സമീഖാണ് പ്രസ്തുത ചലഞ്ച് ഏറ്റെടുത്തു വിജയിപ്പിച്ചത്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here