കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,222 പ്രതിദിന പുതിയ കോവിഡ് കേസുകളും 290 മരണങ്ങളും ഇന്ത്യ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്ത മൊത്തം കണക്കുകളില്‍ കേരളം ഇന്നലെ 26,701 കേസുകളും 74 മരണങ്ങളും രേഖപ്പെടുത്തി.

42942 പേര്‍ രോഗമുക്തി നേടി.24 മണിക്കൂറിനിടെ 290 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌ .സജീവ കേസുകളുടെ എണ്ണം 392864 ആയി. 290 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 441042 ആയി

LEAVE A REPLY

Please enter your comment!
Please enter your name here