കുവൈത്തിൽ 260 ഇന്ത്യക്കാർ ഉൾപ്പെടെ 838 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവർ 21,302 ആയി. എട്ടുപേർ കൂടി മരിച്ചതോടെ കോവിഡ്​ മരണം 156 ആയി.

ഞായറാഴ്​ച 370 പേർ ഉൾപ്പെടെ 6117 പേർ രോഗമുക്​തി നേടി. ബാക്കി 15,029 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 177 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 271,089 പേർ നിരീക്ഷണത്തിൽ കഴിയുന്നു.ഫർവാനിയ ഗവർണറേറ്റ്​ 355, ഹവല്ലി ഗവർണറേറ്റ്​ 120, അഹ്​മദി ഗവർണറേറ്റ്​ 176, ജഹ്​റ ഗവർണറേറ്റ്​ 96, കാപിറ്റൽ ഗവർണറേറ്റ്​ 91 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here