വെയിലിൽ ജോലിചെയ്യുന്നവർക്ക് അബുദാബി മുനിസിപ്പാലിറ്റി ജനറൽ വുമൺസ് യൂണിയനുമായി ചേർന്ന് തണുത്ത വെള്ളവും ജ്യൂസും കുടയും എത്തിക്കും. തിങ്കളാഴ്ചയും ബുധനാഴ്ചയുമാണ് ഇവ വിതരണം ചെയ്യുക.

വേനൽച്ചൂട് കൂടുന്നതിനാൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് മൂന്നുമണിവരെ തൊഴിലാളികൾക്ക് ഇപ്പോൾ വിശ്രമം അനുവദിച്ചിരിക്കുകയാണ്. സെപ്റ്റംബർ 15 വരെ ഇതു തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here