അബുദാബിയില്‍ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവൃത്തിസമയം ദീര്‍ഘിപ്പിച്ചു. 8 മുതല്‍ രാത്രി 10 വരെയാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. അബുദാബിയില്‍ മിനാ സായിദ്, മഫ്റഖ് ആശുപത്രിയിലും അല്‍ഐനില്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെയും സേവന സമയാണ് 2 മണിക്കൂര്‍ ദീര്‍ഘിപ്പിച്ചത്.

അതേസമയം അബുദാബിയില്‍ കോവിഡ് സ്ഥിരീകരിച്ച രോഗികള്‍ മഫ്റഖ് ആശുപത്രിയിലെ ഒപിയിലും അല്‍ഐനിലെ കോവിഡ് രോഗികള്‍ അല്‍ഐന്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ റെഡ് സോണിലും എത്തണം.എളുപ്പം പരിശോധനയും ചികിത്സയും ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here