3 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി അബുദാബിയിൽ പ്രത്യേക വാക്സീൻ കേന്ദ്രം ആരംഭിച്ചു. ഇത്തിഹാദ് ഹീറോസ് ഹെൽത്ത് കെയർ സെന്ററിൽ തുറന്ന കേന്ദ്രം തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 11 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും.

അബുദാബി ആരോഗ്യവിഭാഗത്തിന്റെയും ഏർലി ചൈൽഡ്ഹുഡ് അതോറിറ്റിയുടെയും സഹകരണത്തോടെയാണ് പദ്ധതിയെന്ന് അബുദാബി ആംബുലേറ്ററി ഹെൽത്ത് സർവീസസ് സിഒഒ ഡോ. നൂറ ഖാമിസ് അൽഗൈത്തി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here