അബുദാബിയില്‍ അനധികൃത ടാക്സി സര്‍വീസ് നടത്തുന്നവര്‍ക്ക് എതിരെ പൊലീസ് നടപടി ശക്തമാക്കി. 2019 സെപ്റ്റംബര്‍ മുതല്‍ 2020 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച്‌ 3,376 സ്വകാര്യ വാഹനങ്ങള്‍ കള്ള ടാക്സി സേവനം നടത്തിയതിന് പിടിക്കപ്പെട്ടു.

അപകടം ഉണ്ടായാല്‍ അപരിചിതരായ ഡ്രൈവര്‍ രക്ഷപ്പെടും. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാവില്ല. ഇതുമൂലം ഇന്‍ഷൂറന്‍സ് പരിരക്ഷയോ നഷ്ടപരിഹാരമോ ലഭിക്കില്ലെന്നും പൊലീസ് ഓര്‍മിപ്പിച്ചു. നിസ്സാര ലാഭം നോക്കുന്നവര്‍ സുരക്ഷ മറന്നുപോകരുതെന്നും ഓര്‍മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here