ബലിപെരുന്നാൾ ദിനങ്ങളിൽ അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളി സന്ദർശിച്ചത് 11,614 വിശ്വാസികൾ. ഇതിൽ 404 പേർ പെരുന്നാൾ പ്രാർഥനയിൽ പങ്കെടുത്തു.

8,542 പേർ മറ്റു പല സമയങ്ങളിലാണ് സന്ദർശിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 171 സന്ദർശകർക്കായി അറബിക്, ഇംഗ്ലിഷ് ഭാഷകളിലുള്ള 48 സാംസ്കാരിക പര്യടനവും ഇവിടെ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here