ഇ​ന്ത്യ-​യു.​എ.​ഇ സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​ർ (സി.​ഇ.​പി.​എ) ഒ​പ്പു​വെ​ച്ച​തി​ന്​ പി​റ​കെ അ​ദാ​നി ​ഗ്രൂ​പ്പി​ൽ 7.3 ശ​ത​കോ​ടി ദി​ർ​ഹം (14,000 കോ​ടി രൂ​പ) നി​ക്ഷേ​പ​മി​റ​ക്കാ​ൻ അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഹോ​ൾ​ഡി​ങ് ക​മ്പ​നി (ഐ.​എ​ച്ച്.​സി).

അ​ദാ​നി ​ഗ്രീ​ൻ എ​ന​ർ​ജി(​എ.​ജി.​ഇ.​എ​ൽ), അ​ദാ​നി ട്രാ​ൻ​സ്മി​ഷ​ൻ (എ.​ടി.​എ​ൽ), അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സ് (എ.​ഇ​ൽ) എ​ന്നീ ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളാ​ണ് ഐ.​എ​ച്ച്.​സി. വാ​ങ്ങു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here