യു.​എ.​ഇ​യി​ല്‍ പു​തു​താ​യി നി​ല​വി​ല്‍ വ​ന്ന ബ​ജ​റ്റ്​ വി​മാ​ന ക​മ്ബ​നി​യാ​യ എ​യ​ര്‍ അ​റേ​ബ്യ അബുദാബി മ​സ്​​ക​ത്തി​ലേ​ക്ക്​ സർവീസ്​ ആ​രം​ഭി​ച്ചു. അ​ബൂ​ദ​ബി​യി​ല്‍ നി​ന്ന്​ തി​ങ്ക​ളാ​ഴ്​​ച​യും വെ​ള്ളി​യാ​ഴ്​​ച​യു​മാ​ണ്​ സ​ര്‍​വി​സ്. അ​മ്ബ​താം ദേ​ശീ​യ​ദി​ന​ത്തി​െന്‍റ ഭാ​ഗ​മാ​യി ഒ​മാ​ന്‍ പ​താ​ക പ​തി​ച്ചെ​ത്തി​യ എ​യ​ര്‍ അ​റേ​ബ്യ അ​ബൂ​ദ​ബി​യു​ടെ ആ​ദ്യ വി​മാ​ന​ത്തെ പ​ര​മ്ബ​രാ​ഗ​ത​മാ​യ വാ​ട്ട​ര്‍ സ​ല്യൂേ​ട്ടാ​ടെ​യാ​ണ്​ മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്​​ത​ത്. ബി​സി​ന​സ്, ടൂ​റി​സം മേ​ഖ​ല​യി​ലെ വ​ര്‍​ധി​ച്ച ആ​വ​ശ്യം മു​ന്‍​നി​ര്‍​ത്തി​യാ​ണ്​ പു​തി​യ വി​മാ​ന സ​ര്‍​വി​സ്​ തു​ട​ങ്ങി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here