ദുബൈയിൽ നിന്ന് കണ്ണൂരിലേക്കും ഷാർജയിൽനിന്ന് വിജയവാഡയിലേക്കും പുതിയ സർവീസ് ആരഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്സ്. നവംബർ ഒന്നിന് സർവീസ് ആരഭിച്ചേക്കും. ആഴ്ചയിൽ 4 സർവീസ് ആണ് ഉദ്ദേശിക്കുന്നത്. ടിക്കറ്റ് നിരക്ക് 300 ദിർഹം. ഉദ്ഘാടനത്തിന്റെ ഭാഗമായി കണ്ണൂരിലേക്കു 5 കിലോ അധിക ബാഗേജും അനുവദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here