ലോകപ്രശസ്ത ഹോം ഷെയറിംഗ് ബിസിനസ് വക്താക്കളായ എയർ ബൻബി 1,900 ത്തോളം തൊഴിലാളികളെ പിരിച്ചു വിടാൻ തീരുമാനിച്ചതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. കോവിഡ് ഭീതിയിൽ ആഗോള യാത്രാ മേഖലയും വ്യവസായവും തകർന്നടിഞ്ഞതിനാൽ ആളുകൾ പുതുതായി യാത്ര ആരംഭിക്കുന്നത് വരെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള കമ്പനിക്ക് അതിജീവിക്കാൻ ഈ വെട്ടിക്കുറവുകൾ ആവശ്യമാണെന്ന് എയർബൺബി സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ബ്രയാൻ ചെസ്കി ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here