ഈ ഫോട്ടോയിൽ കാണുന്ന കൊച്ചി മട്ടാഞ്ചേരി സ്വാദേശിയായ ഷാഫി കറപ്പുംവീട്ടിൽ ഹംസക്കോയ എന്ന വ്യക്തിയെ പത്ത് ദിവസം മുൻപ് മുതൽ അജ്‌മാനിൽ നിന്നും കാണാതായതായി ബന്ധുക്കൾ അറിയിച്ചു.

യാതൊരു വിവരവും ഇല്ല എന്നുള്ളത് നാട്ടിൽ നിന്നും വീട്ടുകാർ അറിയിച്ചിരിക്കുന്നു.

നിലവിൽ വിസ കാലാവധി കഴിഞ്ഞു എന്നുള്ള സൂചനയും ഉണ്ട്.

ഇദ്ദേഹത്തെ കുറിച്ച് അറിയുന്നവർ താഴെ കാണുന്ന നമ്പറുകളിൽ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു..

ബന്ധപ്പെടുക :
+971501623535
+971526843555
+971559301482

LEAVE A REPLY

Please enter your comment!
Please enter your name here