യുഎഇ യിൽ മലയാളികളായ ചെറുകിട കച്ചവടക്കാർക്കായി ഒരു വെബിനാറുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎഇയിൽ പതിനെട്ടു വർഷമായി പ്രവർത്തിക്കുന്ന ഏറ്റവും മികച്ച ഐ.ടി കമ്പനികളിലൊന്നായ അൽ വഫാ ഗ്രൂപ്പ്. ഈ പാൻഡെമിക് സമയത്ത് അവലംബിക്കാവുന്ന ഏറ്റവും പുതിയ ബിസിനസ്സ് മാർഗ്ഗങ്ങളെക്കുറിച്ചും അതിലൂടെ എങ്ങനെ നേട്ടം കൊയ്യാമെന്നുമാണ് ഇതിൽ പ്രതിബാധിക്കുന്നത്. അൽ വഫാ ഗ്രൂപ്പ് ചെയർമാൻ & സി.ഇ.ഒ സി. മുനീറാണ് പരിപാടിയിൽ സംസാരിച്ചുകൊണ്ട് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്. ബിസിനസുകാർക്ക് വളരെ ഉപകാരപ്രദമാകുന്ന ഈ വെബിനാർ തികച്ചും സൗജന്യമാണ്. താല്പര്യമുള്ളവർക്ക് ഈ ലിങ്ക് വഴി റെജിസ്റ്റർ ചെയ്യാവുന്നതാണ്.

http://Webinar.alwafaagroup.com

LEAVE A REPLY

Please enter your comment!
Please enter your name here