COVID-19 വ്യാപിച്ചതോടെ അധികാരികൾ ഈ അപ്ലിക്കേഷനുകളിലേക്ക് ആക്‌സസ് നൽകി
COVID-19 ന്റെ വ്യാപനം തുടരുന്ന ഈ സമയത്ത് വർക്ക് ഫ്രം ഹോം പ്രവർത്തനങ്ങൾ സുഗമമാക്കാൻ ഇപ്പോൾ ചില വോയിപ്പ് (VOIP) ആപ്പ്ലിക്കേഷനുകൾ യു എ ഇ ഗവണ്മെന്റ് ആക്‌സസ് നൽകിയിട്ടുണ്ട്


താഴെ പറയുന്ന ആപ്പുകളിലുള്ള സേവനങ്ങൾ ലഭ്യമാണ്

മൈക്രോസോഫ്ട് ടീമ്സ്‌
സൂം ക്‌ളൗഡ്‌
ഗൂഗിൾ ഹാങ്ഔട്സ്
വോയ്‌ക്കോ യു എ ഇ
സ്മൂത്തി
ഹൗസ് പാർട്ടി

ആപ്പ്ളിക്കേഷനുകൾ പ്ലെയ്സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്
സമായാനുസൃതമായി കൂടുതൽ ഇത്തരത്തിലുള്ള സേവനങ്ങളും തുടരുമെന്ന് ട്രായ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here