ദുബൈയിലുള്ള എല്ലാ അമർ കേന്ദ്രങ്ങളും ഇന്ന് മുതൽ അടുത്ത മാസം 9 വരെ അടച്ചിടുമെന്ന് ദുബൈ എമിഗ്രഷൻ അറിയിച്ചു .
വിസ സേവനങ്ങൾ തേടുന്നവർ വകുപ്പിന്റെ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവ ഉപയോഗപ്പെടുത്തണമെന്നും അറിയിച്ചു.

വർദ്ധിച്ചുവരുന്ന കൊറോണ കേസുകളുടെ എണ്ണവും സാമൂഹിക വ്യാപനത്തിൻ്റെ അവസരം ഉണ്ടാവാൻ ഇടയുണ്ടാകുമെന്നുകൊണ്ടുമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേയ്ക്ക് നീങ്ങിയതെന്നും അധിക്യതർ അറിയിച്ചു.
അതിനിടെ 85 പുതിയ കേസുകളാണ് യു. എ. ള യിൽ രേഖപ്പെടുത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here