സൗദിയിൽ പൊതുമാപ്പിനുള്ള നടപടികൾ ആരംഭിച്ചു. സ​ല്‍​മാ​ന്‍ രാ​ജാ​വ്​ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പി​ന്​ അ​ര്‍​ഹ​രാ​യ​വ​രെ ജ​യി​ല്‍​മോ​ചി​ത​രാ​ക്കി അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ​ല്‍​മാ​ന്‍ രാ​ജാ​വി​െന്‍റ ഉ​ത്ത​ര​വ്​ വേ​ഗ​ത്തി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മീ​ര്‍ അ​ബ്​​ദു​ല്‍ അ​സീ​സ്​ ബി​ന്‍ സ​ഉൗ​ദ്​ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ജ​യി​ല്‍ ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ല്‍ വ്യ​ക്ത​മാ​ക്കി. സ​ല്‍​മാ​ന്‍ രാ​ജാ​വി​െന്‍റ പൊ​തു​മാ​പ്പ് ഉ​ത്ത​ര​വി​ന്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ര്‍ ശൈ​ഖ്​ സ​ഉൗ​ദ്​ ബി​ന്‍ അ​ബ്​​ദു​ല്ല അ​ല്‍​മു​അ്​​ജി​ബ്​ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here