മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ജിത്തു ജോസഫിന്റെ ദൃശ്യം,മോഹൻലാൽ നടനായ ഈ ചിത്രത്തിൽ സിദ്ധീക്കിന്റെ മകനായ വരുൺ എന്ന കഥാപാത്രം ഉണ്ട് . ആ കഥാപാത്രത്തിന്റെ മരണകാരണമാണ് നിലവിലെ സാഹചര്യങ്ങളെയുമായ് കൊറോണ രൂപത്തിലാക്കി അവതരിപ്പിച്ചുകൊണ്ട് കയ്യടി നേടുകയാണ് നടനും മിമിക്രി ആർട്ടിസ്റ്റുമായ അനിഷ്‌ബാൽ. വൈറലായ ഈ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഈ സിനിമയുടെ സംവിധായകനുമായ ജീത്തു ജോസഫ്.
വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here