ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്ബനിയായി ആപ്പിള്‍. പാദവര്‍ഷ കണക്കുകള്‍ പ്രകാരം ആപ്പിളിന്റെ വിപണി മൂല്യം 1.84 ട്രില്യണ്‍ ഡോളറായി. വെള്ളിയാഴ്ച ആപ്പിളിന്റെ ഓഹരികള്‍ 10.47 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇതോടെയാണ് കമ്പനിയുടെ മൂല്യം 1.84 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതു മുതല്‍ ഏറ്റവും മൂല്യമുള്ള കമ്ബനിയായി ഇടംപിടിച്ച സൗദി ആരാംകോയുടെ ഇപ്പോഴത്തെ 1.76 ട്രില്യണ്‍ ഡോളറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here