അർജന്റിന-യുഎഇ സൗഹൃദ മത്സരം ഇന്ന് വൈകിട്ട് യുഎഇയിൽ. ലോകകപ്പിന് മുന്നോടിയായിട്ടുള്ള സൗഹൃദമത്സരമാണ് ഇന്ന് വൈകിട്ട് 7.30ന് നടക്കുക.

അബുദാബി മുറൂർ റോഡിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ മത്സരം നടക്കുക. ലോക കപ്പ് മത്സരം കാണാൻ ഖത്തറിൽ പോകാൻ സാധിക്കാത്തവരും യുഎഇ–അർജന്റീന മത്സരത്തിന് ടിക്കറ്റ് ഉറപ്പിച്ചുകഴിഞ്ഞു. അർജന്റീനയുമായുള്ള കളിയനുഭവം യുഎഇ ഫുട്ബോൾ ടീം അംഗങ്ങളുടെ ആത്മവിശ്വാസം കൂട്ടുമെന്നാണ് പ്രതീക്ഷ.

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here