കോവിഡ് മഹാമാരിയെ മറികടന്ന് ജീവിതം സാധാരണനിലയിലായതോടെ അബൂദബി എമിറേറ്റില്‍ കെട്ടിട വാടകയിലും വര്‍ധനവ്. കച്ചവടത്തിനാവശ്യമായ മുറികള്‍ക്കും താമസിക്കാനുള്ള ഫ്ലാറ്റുകള്‍ക്കും വില്ലകള്‍ക്കും ആവശ്യക്കാരേറിയതോടെയാണ് വാടക കൂടിയത്. അതേസമയം, ഇടനിലക്കാര്‍ കെട്ടിട ഉടമകളില്‍ നിന്ന് കെട്ടിടങ്ങൾ മൊത്തത്തില്‍ വാടകയ്‌ക്കെടുത്ത് മറിച്ചുനല്‍കുന്നതും വാടക വര്‍ധനവിന് കാരണമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here