ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഷാർജയിലെ എല്ലാ എ.സി ബസ് ഷെൽട്ടറുകളും അടച്ചിടുമെന്ന് ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. കോവിഡ് വ്യാപനവുമായനുബന്ധിച്ചുള്ള പ്രതിരോധ നടപടി എന്നോളം പൊതു ജനങ്ങളുടെ ആരോഗ്യത്തെ മുൻനിർത്തിയാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ഷാർജ ആർ.ടി.എ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here