അബുദാബിയില്‍ ബിസിനസ് സംരംഭങ്ങള്‍ക്ക്​ ഫീസ്​ ഇളവ്.വാ​ണി​ജ്യ ക​മ്ബ​നി സ്ഥാ​പി​ക്കു​ന്ന​തി​നും ഇ‌​തു​സം​ബ​ന്ധി​ച്ച ക​രാ​റു​ക​ളു​ടെ രേ​ഖ​ക​ള്‍ ശ​രി​യാ​ക്കു​ന്ന​തി​നു​മു​ള്ള ഫീ​സു​ക​ളും കു​റ​ച്ചി​ട്ടു​ണ്ട്. സാ​മ്ബ​ത്തി​ക വാ​ട​ക ക​രാ​റു​ക​ളു​ടെ ആ​ധി​കാ​രി​ക​ത​ക്കും ര​ജി​സ്‌​ട്രേ​ഷ​നും ആ​വ​ശ്യ​മാ​യ മു​നി​സി​പ്പ​ല്‍ ഫീ​സ്, മു​നി​സി​പ്പാ​ലി​റ്റി-​ഗ​താ​ഗ​ത വ​കു​പ്പി​നു​ള്ള സേ​വ​ന ഫീ​സ് എ​ന്നി​വ 50 ദി​ര്‍​ഹം മാ​ത്ര​മാ​ണ്.

ക​രാ​റിന്റെ മൂ​ല്യം പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് 50 ദി​ര്‍​ഹം ഈ​ടാ​ക്കു​ക. അ​ബൂ​ദ​ബി ചേം​ബ​റിന്റെ അം​ഗ​ത്വ ഫീ​സ് 50 ദി​ര്‍​ഹ​മാ​ണ്. സേ​വ​ന​ദാ​താ​ക്ക​ളു​ടെ ഫീ​സും അ​ബൂ​ദ​ബി മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​നു​ള്ള മാ​ലി​ന്യ നി​ര്‍​മാ​താ​ക്ക​ളു​ടെ താ​രി​ഫും റ​ദ്ദാ​ക്കും.

സാ​മ്ബ​ത്തി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള ലൈ​സ​ന്‍​സി​ന് 790 ദി​ര്‍​ഹം, ലൈ​സ​ന്‍​സ് പു​തു​ക്കു​ന്ന​തി​ന് 890 ദി​ര്‍​ഹം, ലൈ​സ​ന്‍​സി​ങ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് 10 ദി​ര്‍​ഹം, ട്രേ​ഡ് നെ​യിം ഇ​ഷ്യു ചെ​യ്യു​ന്ന​തി​ന് 50 ദി​ര്‍​ഹം, സാ​മ്ബ​ത്തി​ക പ്ര​വ​ര്‍​ത്ത​നം ചേ​ര്‍​ക്കു​ന്ന​തി​ന് 100 ദി​ര്‍​ഹം, ലൈ​സ​ന്‍​സി​ല്‍ വ്യാ​വ​സാ​യി​ക ഉ​ല്‍​പ​ന്നം ചേ​ര്‍​ക്കു​ന്ന​തി​ന് ഫീ​സ് 500 ദി​ര്‍​ഹം എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ ഫീ​സ് നി​ര​ക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here