എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ നിരവധി തൊഴിലവസരങ്ങൾ
എമിരേറ്റ്സ് എയര്‍ലൈന്‍സില്‍ തൊഴിലവസരം. കാബിന്‍ ക്രൂ, ഡേറ്റ അനലിസ്റ്റ്, ഫ്‌ളയിംഗ് ഇന്‍സ്ട്രക്ടര്‍, ടെക്‌നിക്കല്‍ മാനേജര്‍, സീനിയര്‍ സേല്‍സ് എക്‌സിക്യൂട്ടിവ്, ഓപറേഷന്‍സ് മാനേജര്‍, അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ്, എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍, സോഫ്‌റ്റ്വെയര്‍ എഞ്ചിനിയര്‍...
ഷാർജയിൽ 32.240 ശതകോടി ദിർഹമിന്‍റെ ബജറ്റിന് അംഗീകാരം
അടുത്ത വർഷത്തേക്ക് 32.40 ശതകോടി ദിർഹമിന്‍റെ ബജറ്റിന് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. എമിറേറ്റിന്റെ...
ദുബൈയിൽ കനത്ത മഴ; രാജ്യമെങ്ങും മുന്നറിയിപ്പ്
തിങ്കളാഴ്ച ദുബൈ അടക്കം മിക്ക എമിറേറ്റുകളിലും ശൈത്യകാല മഴ ലഭിച്ചു. രാവിലെ മുതൽ പ്രധാന സ്ഥലങ്ങളിലെല്ലാം കാർമേഘാവൃതമായ അന്തരീക്ഷമായിരുന്നു. ഉച്ചയോടെ മിക്ക സ്ഥലങ്ങളിലും ചെറുതും വലുതുമായ മഴ ലഭിച്ചുതുടങ്ങി. രണ്ടു...
എയർ സുവിധ; പ്രഖ്യാപനം പ്രവാസികൾക്ക് ആശ്വാസമാകും
ദുബൈ: രണ്ടു വർഷമായി പ്രവാസികളെ വലച്ചിരുന്ന എയർ സുവിധ എന്ന ദുരിതം ഒഴിവായതിന്റെ ആശ്വാസത്തിൽ പ്രവാസികൾ. പ്രവാസികൾ നിരന്തരമായി നൽകിയ നിവേദനങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് എയർ സുവിധ പിൻവലിച്ചത്.
അടിസ്ഥാന ഉൽപന്നങ്ങളുടെ വില വർധനവ് തടയാൻ നടപടിയുമായി യു.എ.ഇ
അടിസ്ഥാന ഉൽപ്പന്നങ്ങളുടെ അപ്രഖ്യാപിത വില വർദ്ധനവിന് കൂച്ചുവിലങ്ങിട്ട് യുഎഇയുടെ സുപ്രധാന തീരുമാനം. ഇനി മുതൽ വില വർദ്ധനവിന് സാമ്പത്തികകാര്യ മന്ത്രാലയത്തിന്‍റെ മുൻകൂർ അനുമതി നേടണമെന്ന് അധികൃതർ അറിയിച്ചു. ഒൻപത് ഉൽപ്പന്നങ്ങളുടെ...
അജ്മാനിൽ നിന്ന് അബുദാബിയിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
അജ്മാനിൽ നിന്ന് അബുദാബിയിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു. അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇതുമായി ബന്ധപ്പെട്ട ധാരണപത്രം ക്യാപിറ്റൽ എക്സ്പ്രസുമായി അജ്മാന് ട്രാന്‍സ്പോര്‍ട്ട്...
ദുബൈ മാളിലേക്ക് ലുലു ഹൈപ്പർമാർക്കറ്റ് എത്തുന്നു
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ് മാളായ ദുബൈ മാളിലേക്ക് ലുലു ഹൈപ്പർ മാർക്കറ്റ് എത്തുന്നു. ഇത് സംബന്ധിച്ച കരാറിൽ ബുർജ് ഖലീഫ, ദുബൈ മാൾ എന്നിവയുടെ ഉടമസ്ഥരായ എമാർ...
ഫ്രീ സോൺ വിസ കാലാവധി കുറച്ച് യുഎഇ
ഫ്രീ സോൺ വിസ കാലാവധി കുറച്ച് യുഎഇ. ഫ്രീ സോണ്‍ വിസകളുടെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമാക്കിയാണ് കുറിച്ചിരിക്കുന്നത്. സമഗ്ര വിസാ പരിഷ്‍കാരങ്ങളുടെ ഭാഗമായാണ് ഫ്രീ സോണ്‍...
യു.എ.ഇയുടെ സാമ്പത്തിക വളർച്ചയിൽ വൻ മുന്നേറ്റം
മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) 2011നുശേഷം ഏറ്റവും വലിയ മുന്നേറ്റം രേഖപ്പെടുത്തിയത് ഈ വർഷം. ‘മജിദ് അൽ ഫുത്തൈം’ പുറത്തിറക്കിയ ത്രൈമാസ സാമ്പത്തിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
പ്രവാസികൾക്ക് ഇനി സ്വന്തം ഭൂമിയും കെട്ടിടങ്ങളും വാങ്ങാം; ഇളവുകളുമായി ഷാർജ
റിയൽ എസ്റ്റേറ്റ് നിയമഭേദഗതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ഷാർജ. ഭൂമിയും കെട്ടിടങ്ങളും സ്വന്തമായി വാങ്ങാൻ അനുവദിക്കുന്ന തരത്തിലുള്ള ഇളവുകളാണ് നൽകിയിരിക്കുന്നത്.അതേസമയം കർശന വ്യവസ്ഥകൾക്ക് വിധേയമായാകും വിദേശികൾക്ക്...