Saturday, April 20, 2024

അബുദാബിയിൽ 53 പാ​ര്‍​ക്കു​ക​ളും ക​ളി​സ്ഥ​ല​ങ്ങ​ളും നി​ര്‍​മി​ക്കും

0
ത​ല​സ്ഥാ​ന ന​ഗ​രി​യി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി 53 പാ​ര്‍​ക്കു​ക​ളും ക​ളി​സ്ഥ​ല​ങ്ങ​ളും സ്ഥാ​പി​ക്കാ​നൊ​രു​ങ്ങു​ന്നു. ന​ഗ​രാ​തി​ര്‍​ത്തി​യി​ലെ പാ​ര്‍​ക്കു​ക​ള്‍​ക്കാ​യു​ള്ള വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ 28 പാ​ര്‍​ക്കു​ക​ളും 23 ഗെ​യി​മി​ങ് സൈ​റ്റു​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന പു​തി​യ പ്രോ​ജ​ക്ടു​ക​ളി​ല്‍...

ദുബായില്‍ ഇ-ലേണിങും ഹൈബ്രിഡ് പഠന രീതിയും തുടരും

0
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബായില്‍ ഇ-ലേണിങും സ്കൂളില്‍ നേരിട്ട് എത്തിയുമുള്ള ഹൈബ്രിഡ് പഠന രീതിയും അടുത്ത അധ്യയന വര്‍ഷത്തിലും തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ആഴ്ചയില്‍ 2 ദിവസം സ്കൂളിലെത്തിയും 3...

അബുദാബി വിമാനത്താവളത്തില്‍ റാപ്പിഡ് പിസിആര്‍ പരിശോധനക്ക് തുടക്കമായി

0
അബുദാബി വിമാനത്താവളത്തില്‍ റാപ്പിഡ് പിസിആര്‍ പരിശോധനക്ക് തുടക്കമായി. അബുദാബിയില്‍ എത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. പിസിആര്‍ പരിശോധനാ ഫലത്തിനായി ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടതില്ല. വിമാനമിറങ്ങി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി...

യുഎഇ യില്‍ മാര്‍ച്ച്‌ 31ന് ശേഷം അനധികൃതമായി തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി

0
യു.എ.ഇയില്‍ മാര്‍ച്ച്‌ 31 കഴിഞ്ഞാലുടന്‍ അനധികൃതമായി രാജ്യത്ത് തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് മുന്നറിയിപ്പ് നല്‍കി. നിയമലംഘകരെ കണ്ടെത്താന്‍ ഏപ്രില്‍ ഒന്നു...

ഒരു ചിത്രത്തിന്റെ ചരിത്രം

0
മുജീബ് എടവണ്ണ ഐക്യ എമിറേറ്റുകളുടെ ആത്മാവ് തുടിക്കുന്ന ഈ ചിത്രം ആരുടെതായിരിക്കും എന്ന് ആലോചിക്കാത്തവർ വിരളമായിരിക്കും. ദേശീയ ദിന ആഘോഷങ്ങളിൽ തെരുവുകളിൽ വർണ വിളക്കുകളുടെ...

യുഎഇയില്‍ വിവിധ മേഖലകളില്‍ മഴ; ചൂട് കൂടും

0
യുഎഇ യുടെ വിവിധ മേഖലകളില്‍ കനത്ത മഴ. റാസല്‍ഖൈമ, അല്‍ഐന്‍, ഫുജൈറ, എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായിരുന്നു. എന്നാല്‍ ചൂട് കൂടുന്നതിന് മുന്നോടിയായുള്ള പ്രതിഭാസമാണിതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍ മഴയും കാറ്റും തുടരുന്നു

0
യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ മഴയും കാറ്റും തുടരുന്നു. വടക്കന്‍ എമിറേറ്റുകളിലും അബുദാബിയിലെ വിവിധയിടങ്ങളിലുമാണ് കാര്യമായി മഴ പെയ്തത്. ദിബ്ബയിലും സമീപപ്രദേശങ്ങളിലും മഴ ശക്തമായിരുന്നു. താഴ്ന്ന നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി.

ബീച്ചുകളിൽ കർശന നിരീക്ഷണം; ഷാർജയിൽ കൂടുതൽ ഗാർഡുമാർ

0
ബീച്ചുകളിൽ തിരക്കേറിയതോടെ നിരീക്ഷണവും സുരക്ഷാസന്നാഹങ്ങളും ശക്തമാക്കി. ജീവൻരക്ഷാ ഉപകരണങ്ങൾ, വാഹനങ്ങൾ എന്നിവയോടെ 58 ലൈഫ് ഗാർഡുമാരെ കൂടി വിന്യസിക്കുകയും 17 റെസ്ക്യൂ പ്ലാറ്റ്ഫോമുകൾ ഒരുക്കുകയും ചെയ്തു.എട്ടെണ്ണം കൂടി പൂർത്തിയാകുകയാണ്.

സന്ദര്‍ശക വിസക്കാര്‍ക്ക് അബുദാബിയിൽ പ്രവേശിക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
സന്ദര്‍ശക വിസക്കാര്‍ക്കു അബൂദബിയിലേക്കുള്ള പ്രവേശനം കൂടുതല്‍ കര്‍ശനമാക്കി. ഇന്ത്യ അടക്കം റെഡ് രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഗ്രീന്‍ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക് അബുദാബിയിലെത്താന്‍...

ലോകത്തിലെ ആദ്യത്തെ പേപ്പർ രഹിത സർക്കാരെന്ന നേട്ടം സ്വന്തമാക്കി യുഎഇ

0
ലോകത്തിലെ ആദ്യത്തെ പേപ്പർ രഹിത സർക്കാരെന്ന നേട്ടം സ്വന്തമാക്കി യുഎഇ. എല്ലാ മേഘലകളുടെയും ഡിജിറ്റലൈസേഷൻ എന്ന പരിശ്രമത്തിന്റെ പുതിയ ഘട്ടത്തിനാണ് ഇതോടെ തുടക്കമായത്. 2021നു ശേഷം ദുബായിൽ സർക്കാർ ജീവനക്കാരോ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news