Thursday, April 25, 2024

കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​യി​ര​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി അബുദാബി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സെന്റർ

0
ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് അ​തു​ല്യ​മാ​യ പ്ര​വ​ർ​ത്ത​ന​വു​മാ​യി റ​മ​ദാ​നി​ൽ ആ​യി​ര​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി അബുദാബി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സെന്റർ. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തിന്റെ തു​ട​ക്കം മു​ത​ൽ അ​ബൂ​ദ​ബി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​രു​ണ്യ​ഹ​സ്ത​വു​മാ​യി നി​ല​യു​റ​പ്പി​ച്ച ഇ​സ്ലാ​മി​ക്...

സ്റ്റെം സെൽ ചികിത്സ രോഗലക്ഷണങ്ങൾക്ക്

0
അബുദാബി സ്റ്റെം സെൽ സെന്റർ കണ്ടെത്തിയ കോവിഡ് ചികിത്സയായ സ്റ്റെം സെൽ തെറാപ്പി രോഗികളിൽ കൊറോണ വൈറസിനെ നശിപ്പിക്കുന്നില്ല എന്നും പകരം ലക്ഷണങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക...

കോവിഡ്-19: ഷാർജയിലെ വ്യാപാരസ്ഥാപനങ്ങൾ മെയ് 3 മുതൽ തുറന്നു പ്രവർത്തിക്കും

0
കോവിഡ് ഭീഷണിയിൽ അടച്ചിട്ടിരുന്ന ഷാർജയിലെ വ്യാപാരസ്ഥാപനങ്ങൾ മെയ് 3 ഞായറാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് ഷാർജ എക്കണോമിക് ആൻഡ് ഡെവലപ്മെൻറ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു. കർശനമായ നിയന്ത്രണ ഉപാധികളോടുകൂടി റെസ്റ്റോറന്റുകളും...

വിമാന യാത്ര സാധാരണ നിലയിലേക്ക് മടങ്ങാൻ മൂന്ന് വർഷമെടുക്കും : യുഎഇ എയർലൈൻസ്

0
ദുബായ്: കോവിഡ് -19 ന്റെ ഉത്ഭവത്തിന് തൊട്ടുമുമ്പ് വരെയുള്ള ആഗോള വിമാന യാത്രാ സ്ഥിതിയിലേക്ക് മടങ്ങാൻ മൂന്ന് വർഷമെങ്കിലുമെടുക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ, ഇത്തിഹാദ് മേധാവികൾ പറഞ്ഞു.

കൊറോണ വൈറസ്: യു.എ.ഇ യിലെ ഭൂരിഭാഗം കേസുകളും രോഗ ലക്ഷണങ്ങൾ കാണിക്കുന്നില്ല

0
യു.എ.ഇ യിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. ബുധനാഴ്ച നടത്തിയ 26195 ടെസ്റ്റുകളിൽ 549 കേസുകളാണ് പോസിറ്റീവ് ആയി മാറിയത്. ദിനംപ്രതി രേഖപ്പെടുത്തുന്ന കേസുകളിൽ ഭൂരിഭാഗവും...

കോവിഡ്-19: ഉമ്മുൽകുവൈനിലെ വ്യാപാര സ്ഥാപനങ്ങൾ നിയന്ത്രണോപാധികളോടുകൂടി തുറക്കും

0
ഉമ്മുൽകുവൈൻ എക്സിക്യൂട്ടീവ് കൗൺസിൽ ബുധനാഴ്ച പുറത്തിറക്കിയ സർക്കുലർ പ്രകാരം എമിറേറ്റിലെ വ്യാപാരസ്ഥാപനങ്ങൾ നിയന്ത്രണോപാധികളോടുകൂടി തുറക്കാം എന്ന് വ്യക്തമാക്കി. ദേശീയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി എമിറേറ്റിലെ അവശ്യ സർവീസുകൾ ഒഴികെയുള്ള മറ്റു...

മാളുകളും റെസ്റ്റോറന്റുകളും തുറക്കാൻ തയ്യാറെടുത്ത് അജ്മാൻ

0
കോവിഡ് നിയന്ത്രണങ്ങളിൽ വന്ന ഇളവിന്റെ ഭാഗമായി മാളുകൾ, ഷോപ്പിംഗ് സെന്ററുകൾ, റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, ഓഫീസുകൾ എന്നിവ വീണ്ടും തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അജ്മനും. ദുബായിലെ മാളുകളും മാർക്കറ്റുകളും ഷോപ്പിംഗ് സെന്ററുകളും...

അബുദാബിയിൽ ബസ് സർവീസുകൾ ശനിയാഴ്ച മുതൽ പുനരാരംഭിക്കും

0
ശനിയാഴ്ച രാവിലെ ആറുമണി മുതൽ അബുദാബിയിൽ ബസ് സർവീസുകൾ പുനരാരംഭിക്കുമെന്ന് മുൻസിപ്പാലിറ്റി ട്രാൻസ്പോർട്ട് അതോറിറ്റികൾ ബുധനാഴ്ച അറിയിച്ചു. ഇതുപ്രകാരം വ്യാഴാഴ്ച രാവിലെ മുതൽ നീളുന്ന 48 മണിക്കൂർ പ്രത്യേക അണുവിമുക്ത...

കോവിഡ്: അബുദാബി താൽക്കാലികമായി ബസ് സർവീസുകൾ നിർത്തിവെച്ചു

0
അബുദാബി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വ്യാഴാഴ്ച (ഏപ്രിൽ 23) മുതൽ തുടർന്നുള്ള അറിയിപ്പ് വരെ പൊതു ബസ് സർവീസുകൾ നിർത്തിവച്ചതായി അബുദാബി അറിയിച്ചു. മുനിസിപ്പാലിറ്റിയും ഗതാഗത വകുപ്പും ചേർന്നാണ് ഇതു...

കൊറോണ വൈറസ്: യാത്രാ നിയന്ത്രണങ്ങൾ ശക്തമാക്കി ഷാർജ പോലീസ്

0
ഷാർജ എമിറേറ്റിലെ അതിർത്തികളിൽ കൂടുതൽ പോലീസ് ചെക്ക് പോയിന്റുകൾ ഏർപ്പെടുത്തി ഷാർജ പോലീസ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മറ്റു എമിറേറ്റുകളിൽ നിന്നുമുള്ള യാത്രക്കാരെയും ജോലി ആവശ്യത്തിനായി പോകുന്നവരെയും നിയന്ത്രിക്കുന്നതിനുവേണ്ടിയാണ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news