Thursday, March 28, 2024

തൊഴിലാളികൾക്ക് കോവിഡ് പരിശോധന സൗജന്യമാക്കി അബുദാബി

0
അബുദാബി: തൊഴിലാളികൾക്ക് കോവിഡ് പരിശോധന സൗജന്യമാക്കിയതായി അബുദാബി മീഡിയാ ഓഫിസ് അറിയിച്ചു. രേഖകൾ ഇല്ലാത്തവർക്കു വരെ പരിശോധനാ സൗകര്യം ഒരുക്കുമെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്കാണ് കൂടുതൽ പരിഗണന നൽകുന്നതെന്നും അതിൽ വ്യക്തമാക്കുന്നു....

അബുദാബിയിൽ പാർക്കിംഗ് ഫീസ് താത്കാലികമായി നിർത്തിവെച്ചു

0
അബുദാബി: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മവാക്കിഫ് പാർക്കിംഗ് ഫീസ് നിർത്തലാക്കിയത് തുടരുമെന്ന് അബുദാബി ഗവണ്മെന്റ് അറിയിച്ചു. ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മുനിസിപ്പാലിറ്റികളും ഗതാഗത വകുപ്പും ആണ് അബുദാബിയിൽ മവാക്കിഫ് പാർക്കിംഗ്...

ലേബർ തൊഴിലാളികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി അബുദാബി ഗവൺമെൻറ്

0
രാജ്യത്ത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ലേബർ തൊഴിലാളികളോട് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അബുദാബി എമിറേറ്റിലെ അകത്തേക്കും പുറത്തേക്കും പോകരുത് എന്ന് അബുദാബി എകണോമിക് ഡിപ്പാർട്ട്മെന്റ്...

ആടിയുലച്ച് 100 ദിനങ്ങൾ : കൊറോണയിൽ വിറങ്ങലിച്ച ലോകം

0
ലോകം 2019 വർഷക്കാലത്തെ അവസാന ദിവസം ആഘോഷിക്കുമ്പോൾ ലോക രാഷ്ട്രങ്ങളിൽ സാങ്കേതികയ്ക്കും കരുത്തിനും തലതൊട്ടപ്പനായി നിക്കുന്ന ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒരു വാര്‍ത്ത വന്നത്. അതെ...

“ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നു : കാരണം ഞങ്ങൾ യു എ ഇ യെ വിശ്വസിക്കുന്നു” ഹൃദയം കവർന്ന് ഈ...

0
COVID-19 പകർച്ചവ്യാധി മൂലം യു‌എഇയും ലോകമെമ്പാടുമുള്ള രാജ്യങ്ങളും അഭിമുഖീകരിക്കുന്ന നിലവിലെ പ്രതിസന്ധികൾക്കിടയിൽ, യു എ ഇ സർക്കാർ പ്രചോദനാത്മകമായ ഒരു വീഡിയോ പുറത്തിറക്കി, കൊറോണ വൈറസ് പോരാട്ടത്തിന് മുൻ‌നിരയിലുള്ള...

നസീർ വാടാനപ്പള്ളിക്ക് കോവിഡ് ; പ്രാർത്ഥനയോടെ പ്രവാസിസമൂഹം

0
ദുബായ് സാമൂഹ്യപ്രവർത്തകൻ നസീർ വാടാനപ്പള്ളിക്ക് കോവിഡ് ; പ്രാർത്ഥനയോടെ പ്രവാസിസമൂഹം പ്രവാസലോകത്തിനു ഏറെ സുപരിചിതമായ നാമമാണ് നസീർ വാടാനപ്പള്ളി. പ്രവാസലോകത്ത് തളർന്നു പോകുന്നവർക്കും ഒറ്റപ്പെട്ടുപോകുന്നവർക്കും...

അജ്മാനിൽ കോവിഡ് ബാധിച്ച കണ്ണൂർ സ്വദേശി മരിച്ചു

0
കൊറോണ വൈറസ് ബാധിച്ച് കണ്ണൂർ സ്വദേശി അജ്മാനിൽ മരിച്ചു. പേരാവൂർ കോളയാട് സ്വദേശി പടിഞ്ഞേറയിൽ ഹാരിസ് (36) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അജ്മാനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. അജ്മാനിലെ...

കൊറോണ വൈറസ്: യു.എ.ഇ യിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലെത്തിച്ചു

0
യു.എ.ഇ- ബ്രിട്ടീഷ് ഗവൺമെൻറുകളുടെ സംയുക്തമായ ഇടപെടലിലൂടെ പ്രത്യേകം ചാർട്ടർ ചെയ്ത എമിറേറ്റ്സ് വിമാനത്തിൽ 345 ബ്രിട്ടീഷ് പൗരന്മാർ യു.കെ യിലെത്തി. യു.എ.ഇ യിലെ എയർപോർട്ടുകൾ അടച്ചത് കാരണം രാജ്യത്ത് എത്താൻ...

കോവിഡ്-19 പ്രതിരോധം: അബുദാബിയിൽ മാളുകളും സിനിമകളും അടച്ചിടുന്നത് തുടരും

0
കൊറോണ വൈറസ് വ്യാപനം തടയുന്നതിനു മുന്നോടിയായി അബുദാബിയിലെ മാളുകളും സിനിമകളും അടച്ചിടുന്നത് നീട്ടിക്കൊണ്ട് അബുദാബി ഡിപ്പാർട്ട്മെൻറ് ഓഫ് എക്കണോമിക് ഡെവലപ്മെൻറ് ശനിയാഴ്ച ഉത്തരവിറക്കി. എമിറേറ്റിൽ തുടർന്നുവരുന്ന കൊറോണ പ്രതിരോധ...

കൊറോണ വൈറസ്:ഓൺലൈൻ വഴിയുള്ള വ്യാജ വാർത്തകൾക്കെതിരെയും തട്ടിപ്പുകൾക്കെതിരെയും ശക്തമായ നടപടിയുമായി അബുദാബി ഗവൺമെൻറ്

0
കോവിഡ്-19 പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയകൾ വഴിയോ ഇമെയിലുകൾ വഴിയോ സംശയാസ്പദമായ ലിങ്കുകളും മറ്റും ഷെയർ ചെയ്തു വ്യാജവാർത്തകൾ വഴിയും ഓൺലൈൻ തട്ടിപ്പുകൾ വഴിയും ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news