Thursday, April 25, 2024

പ്രവാസികൾക്ക് ഇനി സ്വന്തം ഭൂമിയും കെട്ടിടങ്ങളും വാങ്ങാം; ഇളവുകളുമായി ഷാർജ

0
റിയൽ എസ്റ്റേറ്റ് നിയമഭേദഗതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ഷാർജ. ഭൂമിയും കെട്ടിടങ്ങളും സ്വന്തമായി വാങ്ങാൻ അനുവദിക്കുന്ന തരത്തിലുള്ള ഇളവുകളാണ് നൽകിയിരിക്കുന്നത്. അതേസമയം കർശന വ്യവസ്ഥകൾക്ക് വിധേയമായാകും വിദേശികൾക്ക്...

മൂന്ന് മാസത്തേക്കുള്ള സന്ദർശകവിസ പൂർണമായും നിർത്തി യുഎഇ

0
മൂന്ന് മാസത്തേക്കുള്ള സന്ദർശക വിസ പൂർണമായും നിർത്തി യുഎഇ. മറ്റ്എമിറേറ്റുകളിൽ നേരത്തെതന്നെ ഒഴിവാക്കിയിരുന്നു. ചൊവ്വാഴ്ച ദുബൈയും വിസ അനുവദിക്കുന്നത് നിര്‍ത്തി. എന്നാല്‍, ചൊവ്വാഴ്ച വരെ വിസ ലഭിച്ചവര്‍ക്ക് 90 ദിവസം...

2022 ഖത്തർ ലോകകപ്പ് പങ്കെടുക്കാനെത്തുന്നവർക്ക് 90 ദിവസത്തെ മൾട്ടി എൻട്രി വിസ അനുവദിച്ച് ദുബൈ

0
ലോകകപ്പ് കാണാൻ എത്തുന്ന ഫുട്‌ബോൾ ആരാധകർക്ക് 90 ദിവസത്തെ ആദ്യത്തെ പ്രത്യേക മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ അനുവദിച്ച് ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്...

അബുദാബിയിൽ സംഗീത ദീപാവലിയൊരുക്കി റഹ്മാൻ

0
മാസ്മരിക സംഗീതത്തിന്റെ അലയൊലികൾ തീർത്ത് എ.ആർ റഹ്മാൻ. ദീപാവലി ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് അബുദാബി യാസ് ഐലൻഡിലെ ഇത്തിഹാദ് അരീനയിൽ തിങ്ങിനിറഞ്ഞ കാണികൾക്കാണ് ഓസ്കർ ജേതാവും സംഘവും അവിസ്മരണീയ സംഗീത...

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ നേ​രി​ടേ​ണ്ട​ത്​ അ​നി​വാ​ര്യം – ദു​ബൈ പൊ​ലീ​സ്​ മേ​ധാ​വി

0
സൈ​ബ​ർ കു​റ്റ​വാ​ളി​ക​ളെ​യും തീ​വ്ര​വാ​ദി​ക​ളെ​യും നേ​രി​ടു​ന്ന​ത്​ വ​ള​രെ അ​നി​വാ​ര്യ​മാ​ണെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ ഡെ​പ്യൂ​ട്ടി ചീ​ഫ് ല​ഫ്. ജ​ന​റ​ൽ ദാ​നി ഖ​ൽ​ഫാ​ൻ ത​മീം. ഷാ​ർ​ജ​യി​ൽ ന​ട​ന്ന പൊ​ലീ​സ്​ ഉ​ച്ച​കോ​ടി​യി​ലാ​ണ്​...

യുഎഇയിൽ ബ്ലാക്‌മെയ്ൽ ചെയ്താൽ ഇനി കടുത്ത ശിക്ഷ

0
ബ്ലാക്മെയിൽ ചെയ്യുന്നവർക്ക് യുഎഇയിൽ ഇനി കനത്ത ശിക്ഷ. നിയമ ലംഘകർക്ക് 2 വർഷം തടവും 56.3 ലക്ഷം മുതൽ 1.1 കോടി രൂപ വരെ പിഴയുമാണ് ശിക്ഷ. ഓൺലൈൻ കുറ്റകൃത്യങ്ങളും...

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ക​ ഒ​ഴു​ക്ക്​

0
വൈ​വി​ധ്യം നി​റ​ഞ്ഞ ലോ​ക​ത്തി​ന്‍റെ ചെ​റു​പ​തി​പ്പാ​യ ഗ്ലോ​ബ​ൽ വി​​ല്ലേ​ജ്​ കാ​ണാ​നാ​യി ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക്. കോ​വി​ഡ്​ ഭീ​തി പൂ​ർ​ണ​മാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളു​മാ​യാ​ണ്​ നി​ര​വ​ധി​പേ​ർ എ​ത്തി​ച്ചേ​ർ​ന്ന​ത്. മേ​ള​യു​ടെ 27ാം സീ​സ​ണി​ന്‍റെ...

അ​രാ​ദ സെ​ൻ​ട്ര​ൽ ബി​സി​ന​സ്​ ഡി​സ്​​ട്രി​ക്ട്​; ഷാ​ർ​ജ​യു​ടെ പു​തി​യ വാ​ണി​ജ്യ​കേ​ന്ദ്രം

0
ഷാ​ർ​ജ​യു​ടെ പു​തി​യ വാ​ണി​ജ്യ ഹ​ബ്ബാ​യി അ​രാ​ദ സെ​ൻ​ട്ര​ൽ ബി​സി​ന​സ്​ ഡി​സ്​​ട്രി​ക്​​ട്​ (സി.​ബി.​ഡി) വ​രു​ന്നു. ​മ​ഹാ​മാ​രി എ​ത്തി​യ​ശേ​ഷം മേ​ഖ​ല​യി​ൽ സ്ഥാ​പി​ക്കു​ന്ന ആ​ദ്യ ബി​സി​ന​സ്​ പാ​ർ​ക്കാ​ണി​ത്. അ​ൽ​ജാ​ദ​യി​ൽ നി​ർ​മി​ക്കു​ന്ന ബി​സി​ന​സ്​ ഡി​സ്​​ട്രി​ക്ടി​ൽ 4.3...

മൂടൽമഞ്ഞ്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ്

0
തുടർച്ചയായി മൂടൽമഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ്. റോഡിൽ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുക, പ്രതികൂലമായ കാലാവസ്ഥകളിൽ വേഗത കുറക്കുക, അപകടങ്ങൾ ഒഴിവാക്കുന്നതിന്...

ഷാർജ പുസ്തകമേളയിൽ കുട്ടികൾക്കായി 600ലേറെ പരിപാടികൾ

0
41ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കുട്ടികൾക്കായി ഒരുങ്ങുന്നത് വിപുലമായ പരിപാടികൾ. എക്സ്പോ സെന്‍ററിൽ നവംബർ രണ്ടുമുതൽ 13 വരെ നടക്കുന്ന മേളയിൽ 623 വിദ്യാഭ്യാസ-വിനോദ പ്രവർത്തനങ്ങളാണ് കുട്ടികൾക്കായി മാത്രം തയാറാവുന്നത്....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news