Friday, March 29, 2024

ബലിപെരുന്നാള്‍; ഷാര്‍ജയില്‍ മൂന്ന് ദിവസം പാര്‍ക്കിങ് സൗജന്യം

0
ബലിപെരുന്നാളിനോടനുബന്ധിച്ച് ഷാര്‍ജയില്‍ മൂന്നു ദിവസം സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ബലിപെരുന്നാളിന് ആദ്യ മൂന്ന് ദിവസങ്ങളിലായിരിക്കും പാര്‍ക്കിങ് സൗജന്യമെന്ന് അധികൃതര്‍ അറിയിച്ചു. ജൂലൈ 20 മുതല്‍ 22...

യുഎഇയില്‍ 855 തടവുകാരെ മോചിപ്പിച്ച് ഷെയ്ഖ് ഖലീഫയുടെ ഉത്തരവ്

0
ബലി പെരുന്നാളിന് മുന്നോടിയായി യുഎഇയില്‍ 855 തടവുകാര്‍ക്ക് മോചനം. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ...

ഷാര്‍ജയിലെ സ്‍കൂളുകളില്‍ 2021 – 22 അദ്ധ്യയന വര്‍ഷം മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നു

0
ഷാര്‍ജയിലെ സ്‍കുളുകളില്‍ അടുത്ത അദ്ധ്യയന വര്‍ഷം (2021-22) മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നു. ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോരിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. എമിറേറ്റിലെ ഭൂരിപക്ഷം അധ്യാപകരും സ്‍കൂള്‍...

യുഎഇയില്‍ കമ്പ്യൂട്ടർ പ്രോഗ്രാമിങ് വിദഗ്ധര്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ

0
യുഎഇയില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമിങ് വിദഗ്ധര്‍ക്ക് സുവര്‍ണ്ണാവസരം. കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് വിദഗ്ധര്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കാനാണ് തീരുമാനം. കുടുംബാംഗങ്ങളും ഇതിന്റെ പരിധിയില്‍ വരും. സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍,...

നമ്പർ പ്ലേറ്റ് മറച്ച് വാഹനമോടിക്കുന്നവർക്ക് പിഴയിട്ട് അബുദാബി പോലീസ്

0
നമ്പര്‍ പ്ലേറ്റ് മറച്ച് വാഹനമോടിക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബൂദബി പൊലീസ്. ഏതു സാഹചര്യത്തിലായാലും നമ്പര്‍ പ്ലേറ്റ് മറയ്ക്കാന്‍ പാടില്ലെന്നും പൊലീസ് അറയിച്ചു. നമ്പര്‍ പ്ലേറ്റ് മറയുംവിധം വാഹനത്തില്‍...

ഖിസൈസിലെ അല്‍ നഹ്ദ സെന്ററില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ പിസിആര്‍ കോവിഡ് പരിശോധന കേന്ദ്രം ആരംഭിച്ചു

0
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ പിസിആര്‍ കൊവിഡ് പരിശോധന കേന്ദ്രം ഖിസൈസിലെ അല്‍ നഹ്ദ സെന്ററില്‍ ആരംഭിച്ചു. വാഹനത്തില്‍ നിന്നിറങ്ങാതെ തന്നെ ഇവിടെ പരിശോധന നടത്താനുള്ള സൗകര്യമുണ്ടെന്നതാണ് സുപ്രധാന...

ഈദ് അൽ അദ; യുഎഇ യിൽ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

0
അറഫാ ദിനം, ഈദ് അൽ അദാ എന്നീ ദിനങ്ങളോടനുബന്ധിച്ച് യുഎഇയിൽ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളും ഫെഡറൽ ഏജൻസികൾക്കും ജൂലൈ 19 മുതൽ തിങ്കൾ, ജൂലൈ 22,...

അബുദാബിയില്‍ ഗതാഗത സുരക്ഷാ മുന്നറിയിപ്പുമായി പോലീസ്

0
അബുദാബിയില്‍ ഗതാഗത സുരക്ഷാ മുന്നറിയിപ്പുമായി പോലീസ്. അതിവേഗവും അശ്രദ്ധമായി വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതും കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകും . 2021 ആദ്യപകുതിയില്‍ അതിവേഗത്തില്‍ വാഹനത്തെ മറികടക്കാന്‍ ശ്രമിച്ചതിന് 19,327 നിയമലംഘനങ്ങളാണ്...

യുഎഇയിൽ സർക്കാർ സ്ഥാപനങ്ങളിൽ വാക്സീൻ എടുത്തവർക്കും നെഗറ്റീവ് ഫലമുള്ളവർക്കും മാത്രം പ്രവേശനം

0
സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 1 മുതൽ യുഎഇ യിൽ പുതിയ നിബന്ധന വരുന്നു. നെഗറ്റീവ് ഫലമുള്ളവരെയും വാക്‌സിനെടുത്തവരെയും മാത്രം പ്രവേശിപ്പിക്കാനാണ് തീരുമാനം. വാക്സീൻ എടുക്കാത്തവർ 48 മണിക്കൂറിനകം എടുത്ത...

ഷാര്‍ജയിലെ താമസകേന്ദ്രത്തില്‍ അമാന്‍ സംവിധാനം സ്ഥാപിക്കുന്നു

0
ഷാര്‍ജയിലെ താമസകേന്ദ്രത്തില്‍ അമാന്‍ സംവിധാനം സ്ഥാപിക്കുന്നു. അഗ്നിബാധയുടെ സൂചന ലഭിക്കുമ്ബോഴേ സിവില്‍ ഡിഫന്‍സിലും സുരക്ഷാ ചുമതലയുള്ള സനദ് കേന്ദ്രത്തിലും മുന്നറിയിപ്പ് ലഭിക്കും. തീപിടിത്ത സാധ്യത കൂടുതലുള്ള വേനല്‍ക്കാലമായതിനാല്‍ പരമാവധി കെട്ടിടങ്ങളില്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news