Thursday, April 25, 2024

ദുബായ് വിമാനത്താവളത്തിലെ യാത്രാ നടപടികൾക്ക് ഇനി 9 സെക്കൻഡ് മാത്രം

0
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് പാസ്‌പോർട്ട് നിയന്ത്രണ സംവിധാനത്തിലുടെ യാത്രകാർക്ക് ഒൻപത് സെക്കൻഡിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ. എയർപോർട്ടിലെ ഡിപാർചർ, അറൈവൽ...

വേതനമില്ലാത്ത അവധിയില്‍ പോയ ജീവനക്കാരെ തിരിച്ചുവിളിച്ച് ഫ്ലൈ ദുബൈ

0
കൊവിഡ് പ്രതിസന്ധി കാരണം ശമ്പളമില്ലാത്ത അവധിയില്‍ പോയ ജീവനക്കാരെ ജൂണ്‍ മുതല്‍ തിരിച്ചുവിളിച്ച് വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ. അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിലെ അഭിമുഖത്തില്‍ സംസാരിക്കവെ ഫ്ലൈ ദുബൈ സിഇഔ ഗൈത്...

യാത്രാവിലക്കിനിടെ മുംബൈയില്‍ നിന്ന് ദുബായിലേക്ക് എമിറേറ്റ്‌സ് പറന്നത് ഒരേയൊരു യാത്രക്കാരനുമായി

0
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്കിനിടെ മുംബൈയില്‍ നിന്ന് എമിറേറ്റ്‌സ് വിമാനം ദുബൈയിലേക്ക് പറന്നത് ഒരു യാത്രക്കാരനുമായി. ഇകെ-501 വിമാനമാണ് മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് ഒരു യാത്രക്കാരനുമായി സര്‍വീസ് നടത്തിയത്.

യുഎഇയില്‍ താപനില ഉയരുന്നു

0
യു.എ.ഇയില്‍ താപനില ഉയരുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ചൂട് കനത്തെങ്കിലും ചിലയിടങ്ങളില്‍ കഴിഞ്ഞദിവസം മഴ പെയ്തു. ചൂടിന് താത്‌കാലിക ശമനമെന്നോണം ക്ലൗഡ് സീഡിങ് നടത്തിയാണ് മഴ പെയ്യിച്ചതെന്ന് കാലാവസ്ഥാ വകുപ്പിന്റെ...

സഞ്ചരിക്കുന്ന കടൽ വീടൊരുക്കി യുഎഇ

0
കടൽ യാത്ര വിനോദ സഞ്ചാരമാക്കാൻ വരുന്നൂ സഞ്ചരിക്കുന്ന പ്രകൃതി സൗഹൃദ പ്ലോട്ടിങ് ഹൗസ്. റാസൽഖൈമയിലെ ഹംറാ തുറമുഖത്തു തമ്പടിച്ച ജലസദനം 2023 ൽ യാഥാർഥ്യമാകും. യുഎഇ കപ്പൽ, ബോട്ട് നിർമാണ...

എക്സ്പോയിൽ തെളിയും 3ഡി ലോകം; കൂടുതൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാനും നടപടികൾ

0
എക്സ്പോ വേദിയിൽ ഗവേഷണ സൗകര്യങ്ങളോടു കൂടിയ അത്യാധുനിക 3ഡി പ്രിന്റിങ് മേഖലയൊരുങ്ങുന്നു. നിക്ഷേപകർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവരെ ആകർഷിക്കാനും ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി സഹായകമാകും. പരീക്ഷണശാലകൾ, പഠനകേന്ദ്രങ്ങൾ തുടങ്ങിയവയും...

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ നീളുന്നു; പ്രവാസി വിദ്യാർത്ഥികൾ ബുദ്ധിമുട്ടിൽ

0
ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ നീട്ടിയതും ഫലം വൈകുന്നതും പ്രവാസികളായ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനു നാട്ടിലും വിദേശത്തും പോകാനിരുന്നവർക്കാണു പരീക്ഷ നീളുന്നതു വിനയായത്. ജൂൺ 21 മുതൽ ജൂലൈ...

യുഎഇയില്‍ പുതുതായി 1,512 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ 1,512 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം. ചികിത്സയിലായിരുന്ന 1,481 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ മൂന്ന് പുതിയ കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട്...

ദുബായിൽ അടുത്ത മാസം മുതൽ 5 പുതിയ റൂട്ടുകളിൽ കൂടി ബസ് സർവീസ്

0
ദുബായിൽ 5 പുതിയ റൂട്ടുകളിൽ ജൂൺ ഒന്നു മുതൽ ബസ് സർവീസ്. വിവിധ റൂട്ടുകളിൽ കൂടുതൽ സർവീസുകൾ തുടങ്ങാനും ഒരു റൂട്ടിലെ സർവീസ് നിർത്താനും ആർടിഎ തീരുമാനിച്ചു. റൂട്ട് 14:...

കോവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്ക് വാക്സീൻ അയയ്ക്കുമെന്ന് യുഎഇ

0
കോവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്കു വാക്സീൻ അയയ്ക്കുമെന്ന് യുഎഇ. എമിറേറ്റ്സ് റെഡ് ക്രസന്റും തമൂഹ് ഹെൽത്ത് കെയറും സംയുക്തമായാണു രാജ്യത്തിനകത്തും പുറത്തുമുള്ള വിതരണത്തിനു മേൽനോട്ടം വഹിക്കുക. വിതരണം സുഗമമാക്കാൻ രൂപീകരിച്ച...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news