Friday, March 29, 2024

അബുദാബി ടി10 ക്രിക്കറ്റ് മത്സരം ജനുവരി 28 മുതല്‍ ആരംഭിക്കും

0
ലോകത്തിലെ ഏക ടി10 ക്രിക്കറ്റ് മാച്ചിന്റെ നാലാം എഡിഷന്‍ ജനുവരി 28 മുതല്‍ അബുദാബിയില്‍ ആരംഭിക്കും. അബുദാബിയിലെ ശെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടി10 ക്രിക്കറ്റ് അരങ്ങേറുക. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള...

യുഎഇ യില്‍ ശൈത്യകാലത്തിന് ഡിസംബര്‍ 21-ന് തുടക്കമാകും

0
യു.എ.ഇ യില്‍ അതികഠിന ശൈത്യകാലത്തിന് ഡിസംബര്‍ 21-ന് തുടക്കമാകും. താപനില അഞ്ച് ഡിഗ്രിയിലേക്ക് വരെ താഴ്‌ന്നേക്കാമെന്ന് കാലാവസ്ഥകേന്ദ്രം അറിയിച്ചു. ഫെബ്രുവരി പകുതിവരെ ഇതേ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക.

പൂർണമായും ഡിജിറ്റലാവാൻ ഷാർജ മുനിസിപ്പാലിറ്റി

0
ഡിജിറ്റൽ പരിവർത്തന പരിപാടികളുടെ ഭാഗമായി ഷാർജ മുനിസിപ്പാലിറ്റി 17 ഡിജിറ്റൽ സേവനങ്ങൾ ആരംഭിച്ചു. കസ്റ്റമർ സർവീസ് മേഖലക്കും കാർഷിക പരിസ്ഥിതി മേഖലക്കും കീഴിലായാണ് സേവനങ്ങൾ. സബെഖ് ഡിജിറ്റൽ പദ്ധതിയുടെ രണ്ടാംഘട്ടമാണിത്....

ദുബായിൽ ഇസ്രയേൽ ആശുപത്രി തുറക്കും

0
ഇസ്രയേലിന്റെ ആരോഗ്യപരിരക്ഷാ സേവനങ്ങൾ ദുബായിൽ തുടങ്ങാൻ ഒരുക്കം തുടങ്ങി. ദുബായ് ആസ്ഥാനമായുള്ള അൽ തദാവി ഹെൽത്ത് കെയർ ഗ്രൂപ്പ് ഇസ്രയേലിന്റെ ഷേബ മെഡിക്കൽ സെന്ററുമായി ചേർന്ന് ആരോഗ്യപരിരക്ഷാ സേവനങ്ങൾക്കായി പങ്കാളിത്തം...

റാസൽഖൈമയിൽ ഡ്രൈവിങ് ലൈസൻസിന് 15 ദിവസത്തെ പരിശീലനം നിർബന്ധം

0
റാസൽഖൈമയിൽ ഡ്രൈവിങ് ലൈസൻസിന് 15 ദിവസത്തെ പരിശീലനം നിർബന്ധമാക്കി. നിലവിൽ ആറ് ദിവസത്തെ പരിശീലനമായിരുന്നു നിർബന്ധം. ഡ്രൈവിങ് ടെസ്റ്റിന് രാത്രികാല ഡ്രൈവിങ് പരിശീലനവും പൂർത്തിയാക്കണം. റാസൽഖൈമയിൽ...

ബഹ്റൈന്‍ ദേശീയ ദിനം; ദുബായില്‍ നിന്ന്‍ പ്രത്യേക സര്‍വീസ് പ്രഖ്യാപിച്ച്‌ എമിറെറ്റ്സ്

0
ബഹ്റൈന്‍ 49ാമത് ദേശീയദിനാഘോഷത്തിന് മുന്നോടിയായി യു.എ.ഇയിലെ വിമാനക്കമ്ബനിയായ എമിറേറ്റ്സ് പ്രത്യേക സര്‍വിസ് നടത്തും. ദേശീയ ദിനത്തോടനുബന്ധിച്ച്‌ ഡിസംബര്‍ 15നാണ് എമിറേറ്റ്സ് എ380 സര്‍വിസ് നടത്തുന്നത്. യാത്രക്കാരുടെ...

ദുബായിലേക്ക് വരുന്ന സന്ദര്‍ശകര്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സൗജന്യ താമസം വാഗ്ദാനം ചെയ്‍ത് എമിറേറ്റ്സ്

0
ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ദുബായിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ ഓഫറുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. എമിറേറ്റ്സ് വിമാനങ്ങള്‍ വഴി ദുബൈയിലെത്തുന്നവര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലായ ജെ.ഡബ്ല്യൂ മാരിയറ്റ് മാര്‍ക്വിസില്‍ സൗജന്യ താമസം വാഗ്ദാനം ചെയ്യുകയാണ് വിമാനക്കമ്പനി....

വീഡിയോ ഗെയിമുകളിലെ ചതിക്കുഴികൾ; വീണ്ടും മുന്നറിയിപ്പുമായി അബുദാബി പോലീസ്

0
വീഡിയോ ഗെയിമുകളുടെ പിറകിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. ഇന്റർനെറ്റിൽ ഇലക്ട്രോണിക് ഗെയിമുകൾ പണം നൽകി വാങ്ങുകയോ വരിക്കാരാവുകയോ ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുമായി...

ഷാര്‍ജയില്‍ ഉപേക്ഷിച്ച നിലയില്‍ 213 ബോട്ടുകള്‍ കണ്ടെത്തി

0
ഷാര്‍ജയില്‍ 213 ബോട്ടുകള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.പൊതുസ്ഥലങ്ങളില്‍ മുനിസിപ്പാലിറ്റി ഈ വര്‍ഷം 20,000 പരിശോധനാ കാമ്ബയിനുകള്‍ നടത്തിയിരുന്നു.നഗരത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന അശ്രദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മുനിസിപ്പാലിറ്റി കസ്റ്റമര്‍ സര്‍വീസ് സെക്ടര്‍...

ദുബായിൽ സഞ്ചാരികൾക്ക് ഷോപ്പിങ്ങിന് പ്രത്യേക ആനുകൂല്യം

0
ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ഷോപ്പിങ് നടത്താൻ ദുബായ് പ്രത്യേക ഡിസ്‌കൗണ്ട് പദ്ധതി നടപ്പാക്കുന്നു. താമസ കുടിയേറ്റ വകുപ്പാണ് (ജി.ഡി.ആർ.എഫ്.എ.) പദ്ധതി നടപ്പിലാക്കുന്നത്. സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരിക്കും കിഴിവ് ലഭിക്കുന്നത്.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news