Friday, April 19, 2024

അബുദാബി യാസ് തീം പാർക്കിന് ‘ഗോ സേഫ് ’ അംഗീകാരം

0
കോവിഡ് സുരക്ഷാവ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റി ഏർപ്പെടുത്തിയ ‘ഗോ സേഫ്’ സർട്ടിഫിക്കറ്റ് യാസ് തീം പാർക്കിന് ലഭിച്ചു. ഫെറാരി വേൾഡ്, യാസ് വാട്ടർ വേൾഡ്, വാർണർ ബ്രോസ് തുടങ്ങി അബുദാബിയിലെ...

യുഎഇയിൽ ഇന്ന് 777 പേർക്ക് കോവിഡ്; 530 പേർക്ക് രോഗമുക്തി

0
കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 777 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 530 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗികൾ 80,266 ഉം ആശുപത്രി വിട്ടവർ 69,981 ഉം...

ഷാർജ ജുബൈൽ ബസ്​ സ്​റ്റേഷൻ നാളെ തുറക്കും

0
ഷാർജയിൽ നിന്ന് മറ്റു എമിറേറ്റിലേക്കുള്ള ബസ് സർവിസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിച്ചതിനു ശേഷമാണ്​ ഷാർജ എമർജൻസി-ക്രൈസിസ് ആൻഡ് ഡിസാസ്​റ്റർ മാനേജ്‌മെൻറ് ടീമും...

സുഡാനിൽ ദുരിതത്തിൽപ്പെട്ടവർക്ക് സഹായഹസ്തവുമായി അജ്മാൻ ഭരണാധികാരി

0
ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ സു​ഡാ​നി​ലെ ശ​ക്ത​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി. കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​തം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര മാ​നു​ഷി​ക സ​ഹാ​യം വി​ത​ര​ണം ചെ​യ്യാ​നും ആ​വ​ശ്യ​മാ​യ എ​ല്ലാ വി​ഭ​വ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കാ​നും...

അബുദാബിയിലെത്തുന്നവർക്ക്​ സർക്കാർ വക സൗജന്യ ക്വാറൻറീൻ

0
വിദേശത്തുനിന്ന്​ അബുദാബിയിലെത്തുന്നവർക്ക്​ സർക്കാർ നൽകുന്നത്​ സകല സൗകര്യങ്ങളോടെയുമുള്ള സൗജന്യ ക്വാറൻറീൻ. അബുദാബി വിസയിലെത്തുന്നവർക്ക് 14 ദിവസത്തെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ്​ സർക്കാർ തന്നെ സൗജന്യ സേവനം ഒരുക്കിയത്​....

ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കും

0
ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കും. അഞ്ചുമാസത്തെ ഇടവേളക്ക് ശേഷമാണ് ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത്. യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ച്‌ ശേഷിയുടെ 50 ശതമാനം പേരെ...

യുഎഇയില്‍ ഇന്ന് 640 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ ഞായറാഴ്ച 640 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 79,489 ആയി. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട്...

ട്രാഫിക് പിഴ അടക്കാൻ വൈകരുത്; മുന്നറിയിപ്പുമായി അബുദാബി പോലീസ്

0
ട്രാഫിക് കുറ്റങ്ങളുടെ പിഴ അടക്കാൻ കാലതാമസം വരുത്തരുതെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. പിഴയുടെ മൂല്യം 7,000 ദിർഹം എത്തിയാൽ വാഹനം പൊലീസ് പിടിച്ചെടുക്കും. നിയമം ലംഘിക്കുന്ന ഡ്രൈവർമാർ പിന്നീട്...

യുഎഇയില്‍ പുതുതായി 1007 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ 24 മണിക്കൂറിനിടെ 1007 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ആകെ 399 പേരാണ് യുഎഇയില്‍ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്....

അജ്മാനിൽ കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ പാ​ലി​ക്കാ​ത്ത 139 സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടി

0
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത 139 സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടി. അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ തു​ട​ര്‍ന്നാ​ണ്‌ ന​ട​പ​ടി. പ​രി​ശോ​ധ​ന ക്യാമ്പയിന്റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭാ​ധി​കൃ​ത​ര്‍ 6,348 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news