ഇന്റേൺഷിപ്പോടെ മാനേജ്‍മെന്റ് പഠനം: സ്വിറ്റ്സർലണ്ടിൽ വൻ അവസരങ്ങൾ
ദുബായ്: സ്വിറ്റ്സർലണ്ടിൽ ഓരോ വർഷവും പഠനത്തോടപ്പം ആറ് മാസത്തെ ശമ്പളത്തോടെയുള്ള ഇൻ്റേൺഷിപ്പുമായി സ്വിറ്റ്സർലൻഡ് കേന്ദ്രമാക്കിയ സർവ്വകലാശാലകൾ. ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഹോട്ടൽ മാനേജ്‌മന്റ്, ടൂറിസം മാനേജ്‍മെന്റ്, Culinary Arts, മറ്റു...
ദുബൈ ഗ്ലോബൽ വില്ലേജിൽ സന്ദർശകപ്രവാഹം
എമിറേറ്റിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിൽ ക്രിസ്മസ് രാവിൽ സന്ദർശക പ്രവാഹം. വൈകീട്ടോടെതന്നെ പ്രദർശന നഗരി നിറഞ്ഞുകവിഞ്ഞിരുന്നു. സാന്റാ തൊപ്പിയും ധരിച്ച് കുട്ടികളും മുതിർന്നവരും കുടുംബമായാണ് ആഘോഷത്തിനെത്തിയത്. വിവിധ...
സന്ദർശകർക്കും വാഹനമോടിക്കാം; സൗദിയിൽ നിയമം പ്രാബല്യത്തിൽ വന്നു
സന്ദർശക വിസയിലെത്തുന്ന ആർക്കും സൗദിയിൽ വാഹനമോടിക്കാൻ അനുവദിക്കുന്ന നിയമം പ്രാബല്യത്തിൽ വന്നു. ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിക്ക് കീഴില്‍ വരുന്ന ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഈ സേവനം ആരംഭിച്ചതായി അറിയിച്ചു.
ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങി അമേരിക്ക
ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങി അമേരിക്ക. പ്രതിനിധിസഭയിലെ 435 സീറ്റിലേക്കും സെനറ്റിലെ ആകെയുള്ള നൂറില്‍ 34 സീറ്റിലേക്കും ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്. ബൈഡന്റെ നാലുവര്‍ഷ കാലാവധിയുടെ നേര്‍പാതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില് പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍...
ഖത്തർ 2022 ലോകകപ്പ് എക്കാലത്തെയും മികച്ചതായിരിക്കുമെന്ന് ഫിഫ മേധാവി
ഖത്തർ 2022 ലോകകപ്പ് എക്കാലത്തെയും മികച്ചതായിരിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. ടൂർണമെന്റിന്റെ പ്രവേശനക്ഷമത സവിശേഷതകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു പ്രത്യേക പരിപാടിയിൽ ഇൻഫാന്റിനോ പറഞ്ഞു, ലോകകപ്പിനുള്ള എട്ട് സ്റ്റേഡിയങ്ങൾ...
ഹയ്യ കാർഡ് ഉടമകൾക്ക് മൾട്ടിപ്ൾ എൻട്രി വിസ അനുവദിച്ചുതുടങ്ങി
ഫിഫ ലോകകപ്പ് ഫുട്ബാൾ കാണികൾക്കുള്ള മൾട്ടിപ്ൾ എൻട്രി വിസ ദുബൈയിൽ അനുവദിച്ചു തുടങ്ങിയതായി ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു. ജോർഡൻ സ്വദേശി മുഹമ്മദ്...
ലോകകപ്പ് ആരാധകർക്കുള്ള പ്രവേശന നിബന്ധകൾ അറിയാം, ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഇവയാണ്
ഫിഫ ലോകകപ്പ് ഖത്തറിൽ ആരംഭിക്കാൻ ഇനി വെറും മൂന്ന് ആഴ്ചകൾ മാത്രം. ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകൾ ആരാധകരുടെ പ്രവേശനത്തെയും എളുപ്പമുള്ളതാക്കും. നിലവിൽ ഖത്തറിൽ സന്ദർശക വിസകൾ താത്കാലികമായി...
മൂന്ന് മാസത്തേക്കുള്ള സന്ദർശകവിസ പൂർണമായും നിർത്തി യുഎഇ
മൂന്ന് മാസത്തേക്കുള്ള സന്ദർശക വിസ പൂർണമായും നിർത്തി യുഎഇ. മറ്റ്എമിറേറ്റുകളിൽ നേരത്തെതന്നെ ഒഴിവാക്കിയിരുന്നു. ചൊവ്വാഴ്ച ദുബൈയും വിസ അനുവദിക്കുന്നത് നിര്‍ത്തി. എന്നാല്‍, ചൊവ്വാഴ്ച വരെ വിസ ലഭിച്ചവര്‍ക്ക് 90 ദിവസം...
2022 ഖത്തർ ലോകകപ്പ് പങ്കെടുക്കാനെത്തുന്നവർക്ക് 90 ദിവസത്തെ മൾട്ടി എൻട്രി വിസ അനുവദിച്ച് ദുബൈ
ലോകകപ്പ് കാണാൻ എത്തുന്ന ഫുട്‌ബോൾ ആരാധകർക്ക് 90 ദിവസത്തെ ആദ്യത്തെ പ്രത്യേക മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ അനുവദിച്ച് ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്...
ജിസിസി വീസയുള്ളവർക്ക് യാത്ര ലളിതമാക്കി ഒമാൻ; മലയാളികൾക്കും ഗുണം
ജിസിസി വീസയുള്ളവര്‍ക്ക് (കൊമേഴ്‌സ്യല്‍ പ്രഫഷന്‍) ഒമാനിലേക്ക് യാത്ര ലളിതമാക്കി അധികൃതര്‍. ഏതു രാജ്യത്തു നിന്നും വരുന്ന ഗള്‍ഫ് പ്രവാസികള്‍ക്കും ഒമാനില്‍ ഓണ്‍ അറൈവല്‍ വീസ ലഭ്യമാകും. സിവില്‍ ഏവിയേഷന്‍ അതോറിറ്റി...