Friday, March 29, 2024

സുരക്ഷാ വീഴ്​ച്ച; സൂം ആപ്പും ഗൂഗ്ൾ ഹാങ്ങൗട്ടും ഉപയോഗിക്കരുതെന്ന്​ ജീവനക്കാരോട്​ വിവിധ ലോകോത്തര ബാങ്കുകൾ

0
ന്യൂയോർക്​: അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന വിഡിയോ കോൺഫറൻസിങ്​ ആപ്പായ സൂമിനെതിരെ കൂടുതൽ കമ്പനികൾ രംഗത്തെത്തിയിരിക്കുകയാണ്​​. കോവിഡ്​ കാലത്ത്​ വീട്ടിലിരുന്ന ജോലി ചെയ്യുന്ന ജീവനക്കാർ ഗ്രൂപ്പ്​ വിഡിയോ കോളിങ്ങിന്​ സൗകര്യമൊരുക്കുന്ന ആപ്പാണ്​...

ബ്രിട്ടനിൽ ഒറ്റ ദിവസം മരിച്ചത് 500 പേർ, മരണം 2,352 കടന്നു

0
ലണ്ടൻ: ബ്രിട്ടനിൽ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. 24 മണിക്കൂറിനുള്ളിൽ 500 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് ബ്രിട്ടനിൽ മരിച്ചവരുടെ എണ്ണം 2, 352...

സൗദിയില്‍ ഇന്ന് 4,233 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
സൗദി അറേബ്യയില്‍ നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 4,233 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 40 മരണവും ഇന്ന് റിപ്പോര്‍ട്ടു ചെയ്തു....

സൗദിയില്‍ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ട റീഎൻട്രി വിസ പുതുക്കില്ല

0
സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് പുറത്തുപോയവരുടെ റീഎൻട്രി വിസകളുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ പിന്നീട് അവ പുതുക്കി നല്‍കില്ല.​ സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം...

തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം : കുവൈത്ത്​

0
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കുവൈത്ത്​ പ്രതിജ്ഞാബദ്ധമാണെന്ന്​ സാമൂഹികക്ഷേമ മന്ത്രി മർയം അഖീൽ പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ആഗോള മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും നടപ്പാക്കുന്നതിൽ കുവൈത്ത്​ ശ്രദ്ധിക്കുന്നുണ്ട്​. അന്താരാഷ്​ട്ര തൊഴിലാളി സംഘടന...

ബാങ്കിങ് രംഗത്തും സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി കുവൈത്ത്

0
കുവൈത്തിലെ ബാങ്കിങ് മേഖലയില്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളുമായി അധികൃതര്‍ രംഗത്ത് .ഇത് സംബന്ധിച്ച്‌ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കി.

ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍; കൊസോവോ ധാരണാപത്രം ഒപ്പിട്ടു

0
ഇസ്രായേലുമായി യുഎഇ ബന്ധം ശക്തിപ്പെടുത്തിയതിനു പിന്നാലെ മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ കൊസോവയും ധാരണാപത്രം ഒപ്പിട്ടു. ജറുസലേമില്‍ എംബസി തുറക്കാനും ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനും സമ്മതിച്ചുകൊണ്ടുള്ള ധാരണാപത്രമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്...

ദക്ഷിണാഫ്രിക്കയില്‍ മലേറിയ പടരുന്നു; സഹായ ഹസ്തവുമായി ഇന്ത്യ

0
മലേറിയ പടര്‍ന്നു പിടിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 20.60 മെട്രിക്ക് ടണ്‍ ഡിഡിറ്റിയാണ് ദക്ഷിണാഫ്രിക്കയിലേക്ക് ഇന്ത്യ കഴിഞ്ഞ ദിവസം കയറ്റി അയച്ചത്. പൊതുമേഖലാ സ്ഥാപനമായ...

പി.എസ്​.ജിയോട്​ സമനില; ചാമ്ബ്യന്‍സ്​ ലീഗില്‍ നിന്ന്​ ബാഴ്​സ പുറത്ത്​

0
2005ന്​ ശേഷം ആദ്യമായി ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുമില്ലാതെ ചാമ്ബ്യന്‍സ്​ ലീഗ്​ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍. കഴിഞ്ഞ ദിവസം നടന്ന പി.എസ്​.ജിയുമായുള്ള മത്സരത്തില്‍ സമനില വഴങ്ങി ബാഴ്​സ പുറത്തായതോടെയാണ്​ ഇരു താരങ്ങളുമില്ലാത്ത...

ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബെ രാ​ജി​വ​ച്ചു

0
ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബെ രാ​ജി​വ​ച്ചു. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് അ​ദ്ദേ​ഹം രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്. കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ല്‍ ജാ​പ്പ​നീ​സ് ജ​ന​ത​യോ​ട് മാ​പ്പ് ചോ​ദി​ക്കു​ന്ന​താ​യും ആ​ബെ പ​റ​ഞ്ഞു.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news