Thursday, April 25, 2024

ഓമിക്രോണിനെതിരെ പുതിയ വാക്സിനുകൾ അടിയന്തിരമായി വികസിപ്പിക്കാനൊരുങ്ങി ഫൈസറും ബയോണ്‍ടെകും

0
കോവിഡിന്റെ പുതിയ വകഭേദമായ ഓമിക്രോണിനെതിരെ പുതിയ വാക്സിനുകൾ അടിയന്തിരമായി വികസിപ്പിക്കാനൊരുങ്ങി ഫൈസറും ബയോണ്‍ടെകും. നിലവിലെ വാക്സിൻ ഫലപ്രദമാകുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് മരുന്നുകമ്പനികളായ ഫൈസറും ബയോണ്‍ടെകും പുതിയ വാക്സിൻ പരീക്ഷണത്തിനൊരുങ്ങുന്നത്. ഒമിക്രോണിന്റെ...

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് കേരളത്തിൽ വീണ്ടും ക്വാറന്റീന്‍ കര്‍ശനമാക്കുന്നു

0
കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വിദേശത്തുനിന്നെത്തുന്നവര്‍ ഒരാഴ്ച കര്‍ശനമായി ക്വാറന്റീനില്‍ കഴിയണമെന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇവര്‍ കോവിഡ് പോസിറ്റീവായാല്‍ ജനിതക ശ്രേണീകരണത്തിനു...

ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക്

0
പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക(South Africa), നമീബിയ(Namibia), ബോട്‌സ്വാന(Botswana ), ലിസോത്തോ(Lesotho), ഇസ്വാതിനി(Eswatini), സിംബാവെ(Zimbabwe), മൊസംബിക്(Mozambique )...

കോവിഡിന്റെ പുതിയ വകഭേദം ഓമിക്രോൺ കൂടുതൽ അപകടകാരിയോ?

0
ലോകം കോവിഡിൽ നിന്ന് ആശ്വാസം കണ്ടെത്തുന്നതിനിടയിലാണ് ബോത്സ്വാനയിൽ നിന്നും കൊറോണയുടെ പുതിയൊരു വകഭേദം പുറത്തെത്തിയത്. മുപ്പതിലധികം മ്യുട്ടേഷനുകൾക്ക് വിധേയമായ ഈ ഇനം അതി വ്യാപനശേഷിയുള്ളതും അതി പ്രഹരശേഷിയുള്ളതുമായാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല,...

ഡിസംബർ ഒന്നു മുതൽ ഇന്ത്യയിൽ നിന്നു സൗദിയിലേയ്ക്ക് നേരിട്ടെത്താം

0
ഇന്ത്യയിൽ നിന്നടക്കം ആറു രാജ്യങ്ങളിൽ നിന്നു മൂന്നാമതൊരു രാജ്യത്ത് 14 ദിവസത്തെ ക്വാറന്റീൻ ചെലവഴിക്കാതെ നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. ഇന്ത്യ കൂടാതെ, ഇന്തൊനീഷ്യ, പാക്കിസ്ഥാൻ,...

സൗദിയിലെ ആരോഗ്യമേഖല പൂർണമായും സ്വകാര്യവത്‌കരിക്കില്ല

0
സൗദി അറേബ്യയിലെ ആരോഗ്യ മേഖല പൂർണമായും സ്വകാര്യവത്‌കരിക്കില്ലെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ. എന്നാൽ എക്‌സ്‌റേ വിഭാഗം സ്വകാര്യവത്‌കരിക്കും. സർക്കാർ സ്ഥാപനങ്ങളിൽ കൂടുതൽ സ്വകാര്യവത്‌കരണം ഏർപ്പെടുത്തും. ധനസുസ്ഥിരതാ ഫോറത്തിൽ പങ്കെടുത്ത്...

സൗദിയില്‍ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ട റീഎൻട്രി വിസ പുതുക്കില്ല

0
സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് പുറത്തുപോയവരുടെ റീഎൻട്രി വിസകളുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ പിന്നീട് അവ പുതുക്കി നല്‍കില്ല.​ സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം...

ദുബായ് റൺ; ഷെയ്ഖ് സായിദ് റോഡ് നാളെ ജനസാഗരമാകും

0
ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായുള്ള ദുബായ് റൺ നവംബർ 26 വെള്ളിയാഴ്ച നടക്കും. റണ്ണിങ് ട്രാക്കായി മാറുന്ന പ്രധാന റോഡുകളെല്ലാം ആറുമണിക്കൂർവരെ അടച്ചിടും. യാത്രക്കാർ സമാന്തരറോഡുകൾ ഉപയോഗിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു....

സൗദി, ഒമാൻ കരാതിർത്തി വഴി യു.എ.ഇയിലെത്താൻ പുതിയ നിർദേശം

0
ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്ന്‌ യു.എ.ഇ.യിലേക്ക് കര അതിർത്തിവഴി പ്രവേശിക്കുന്നവർക്കുള്ള കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി അധികൃതർ. ഈ രാജ്യങ്ങളിലെ താമസക്കാരോ പൗരൻമാരോ യു.എ.ഇ.യിലേക്ക് കര അതിർത്തിയിലൂടെ പ്രവേശിക്കുന്നതിന് മുൻപ് 14...

പ്രതിരോധ രംഗത്ത് സഹകരണം; യുഎസ്– യുഎഇ ചർച്ച നടത്തി

0
പ്രതിരോധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചർച്ച...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news