Thursday, April 25, 2024

സൗദിയില്‍ ഇന്ന് 2,565 പേര്‍ക്ക് കൂടി കോവിഡ്; 3057 പേര്‍ രോഗമുക്തരായി

0
സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 2,565 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 2,48,416 ആയി. 24 മണിക്കൂറിനിടെ 40 പേര്‍ മരണപ്പെട്ടു....

ഖത്തറില്‍ ഇന്ന് ഒരു മരണം; 410 പേര്‍ക്ക് കൂടി കോവിഡ്

0
ഖത്തറില്‍ പുതുതായി 410 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 426 പേര്‍ക്കാണ് രോഗം ഭേദമായത്. 1,03,023 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

ഖത്തറിൽ സെപ്‌റ്റംബര്‍ 1 മുതൽ സ്‌കൂളുകള്‍ തുറക്കും

0
സെപ്‌റ്റംബര്‍ ഒന്നിനു സ്‌കൂളുകള്‍ തുറക്കുമെന്ന് ഖത്തര്‍. രാജ്യത്ത് 2020-21 അധ്യയനവര്‍ഷത്തേയ്‌ക്കായി സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ സെപ്‌റ്റംബര്‍ ഒന്നുമുതല്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍...

ഒമാനില്‍ പുതിയതായി 1311 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

0
ശനിയാഴ്​ച ഒമാനില്‍ കോവിഡ്​ സ്​ഥിരീകരിച്ചത്​ 1311 പേര്‍ക്ക്​. 3976 പരിശോധനകളാണ്​ നടത്തിയത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 65504 ആയി. പുതിയ രോഗികളില്‍ 1078 പേര്‍ സ്വദേശികളും 233 പേര്‍...

എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ലീഗ് കിരീടമില്ലാതെ വിദാൽ

0
ആര്‍ട്ടുറോ വിദാലിന്റെ ലീഗ് കിരീട റെക്കോര്‍ഡ് കുതിപ്പിന് അവസാനം. എട്ടു വര്‍ഷം തുടര്‍ച്ചയായി ലീഗ് കിരീടങ്ങള്‍ നേടിയ ശേഷം ഒപ്പോള്‍ ഒമ്ബതാം വര്‍ഷം ലീഗ് കിരീടമില്ലാതെ നില്‍ക്കുകയാണ് വിദാല്‍. അവസാന...

യുഎസ് യാത്രാ വിമാനങ്ങള്‍ക്ക് ഈ മാസം 23 മുതല്‍ ഇന്ത്യയിലേക്ക് പറക്കാം

0
ഈ മാസം 23 മുതല്‍ യു എസ്-ഇന്ത്യ യാത്രാവിമാന സേവനം പുനരാരംഭിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി യു എസ് ഗതാഗത വകുപ്പ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍...
top news and media website in dubai

അമേരിക്കയിൽ കോവിഡ് -19 വാക്സിന്‍ അവസാന ഘട്ടത്തിൽ

0
യു.എസില്‍ പരീക്ഷിച്ച ആദ്യത്തെ കോവിഡ് -19 വാക്സിന്‍ വഴി ആളുകളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിച്ചെന്ന് ഗവേഷകര്‍. അവസാനഘട്ട പരീക്ഷണങ്ങളാണ് ഇപ്പോള്‍​ നടക്കുന്നത്​. നാഷനല്‍ ഇന്‍സ്​റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, ബയോടെക്നോളജി കമ്പനി...

ചൈനയില്‍ വന്‍ പ്രളയം; വുഹാനില്‍ റെഡ് അലര്‍ട്ട്‌

0
ചൈനയുടെ വിവിധ പ്രദേശങ്ങളില്‍ പ്രളയം വന്‍ നാശം വിതയ്ക്കുന്നു. തെക്കന്‍, മധ്യ മേഖലകള്‍ക്ക് പിന്നാലെ കിഴക്കന്‍ പ്രവിശ്യയിലും പ്രളയം രൂക്ഷമാവുകയാണ്. 3.7 കോടി പേരെ പ്രളയം ബാധിച്ചതായും 141 പേര്‍...

കൂടുതല്‍ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്

0
ഖത്തര്‍ എയര്‍വേയ്‌സ് കൂടുതല്‍ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കും. ജൂലൈ അവസാനത്തോടെ 30 ല്‍ നിന്നു 70 നഗരങ്ങളിലേക്കായി സര്‍വീസ് വിപുലീകരിക്കാനാണു ലക്ഷ്യമിടുന്നത്. ജൂണ്‍ പകുതിയോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രധാന...

കു​വൈ​റ്റി​ല്‍ ഇന്ന് 553 പേ​ര്‍​ക്ക് കോ​വി​ഡ്; 836 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി

0
കു​വൈ​റ്റി​ല്‍ 553 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 58,221 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണം 404...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news