Tuesday, April 23, 2024

2022 ഖത്തർ ലോകകപ്പ് പങ്കെടുക്കാനെത്തുന്നവർക്ക് 90 ദിവസത്തെ മൾട്ടി എൻട്രി വിസ അനുവദിച്ച് ദുബൈ

0
ലോകകപ്പ് കാണാൻ എത്തുന്ന ഫുട്‌ബോൾ ആരാധകർക്ക് 90 ദിവസത്തെ ആദ്യത്തെ പ്രത്യേക മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ അനുവദിച്ച് ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്...

ജിസിസി വീസയുള്ളവർക്ക് യാത്ര ലളിതമാക്കി ഒമാൻ; മലയാളികൾക്കും ഗുണം

0
ജിസിസി വീസയുള്ളവര്‍ക്ക് (കൊമേഴ്‌സ്യല്‍ പ്രഫഷന്‍) ഒമാനിലേക്ക് യാത്ര ലളിതമാക്കി അധികൃതര്‍. ഏതു രാജ്യത്തു നിന്നും വരുന്ന ഗള്‍ഫ് പ്രവാസികള്‍ക്കും ഒമാനില്‍ ഓണ്‍ അറൈവല്‍ വീസ ലഭ്യമാകും. സിവില്‍ ഏവിയേഷന്‍ അതോറിറ്റി...

വിസ്മയ ജാലകം തുറക്കാൻ ദുബായ് ഗ്ലോബൽ വില്ലേജ്; 27–ാം സീസണ് ഇന്നു തുടക്കം

0
ലോക സംസ്കാരങ്ങളിലേയ്ക്ക് വിസ്മയ ജാലകം തുറക്കുന്ന ഗ്ലോബൽ വില്ലേജ് സീസൺ 27 ഇന്നു സന്ദർശകര്‍ക്ക് തുറന്നുകൊടുക്കും. വേറിട്ട അനുഭവം സമ്മാനിക്കുന്ന ഒട്ടേറെ പുതിയ ആകർഷണങ്ങളുമായാണ് ആഗോള ഗ്രാമം ഗൾഫിലെയും ലോകത്തെങ്ങുനിന്നുമുള്ള...

ഇന്ത്യ–യുഎഇ ധാരണ: സാമ്പത്തിക, വാണിജ്യ രംഗത്ത് സഹകരണത്തിന് ഊന്നൽ

0
വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ ഇന്ത്യ–യുഎഇ സഹകരണം പുതിയ തലത്തിലേക്ക്. വാഷിങ്ടനിൽ നടക്കുന്ന ജി–20 യോഗത്തിന് എത്തിയ ധനമന്ത്രി നിർമല സീതാരാമനും യുഎഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി...

സൗദിയിൽ 11 മേഖലകൾ കൂടി സ്വദേശിവൽക്കരണത്തിന്

0
സൗദിയിൽ 11 മേഖലകൾ കൂടി സ്വദേശിവൽക്കരിക്കാനൊരുങ്ങുന്നു.ഡിസംബർ അവസാനത്തോടെ സൗദിവൽക്കരണം നിർബന്ധമാക്കുന്ന തീരുമാനങ്ങൾ മാനവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിക്കുമെന്നു വകുപ്പ് മന്ത്രി അഹ്മദ് അൽറാജ്ഹി പറഞ്ഞു.

കുവൈത്തിൽ പുതിയ സർ‍ക്കാർ അധികാരത്തിൽ

0
കുവൈത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒക്ടോബർ 5നു പ്രഖ്യാപിച്ച 15...

മലയാളികൾക്കു യുകെയിൽ കൂടുതൽ അവസരങ്ങൾ; നവംബറിൽ കൊച്ചിയിൽ എംപ്ലോയ്മെന്റ് ഫെസ്റ്റ്

0
കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ക്കു യുകെയിലേക്കു തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനായി പുതിയൊരു ധാരണാപത്രം ഒപ്പിട്ടു. കേരള സര്‍ക്കാറിനു വേണ്ടി നോര്‍ക്ക റൂട്ട്‌സും യുകെയില്‍ എന്‍എച്ച്എസ്സ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ്) സേവനങ്ങള്‍ ലഭ്യമാക്കുന്ന...

ഡ്രൈവറില്ലാ ടാക്സിയും റോബോ ബസും; ഗതാഗതം സ്മാർട്ട്

0
ഡ്രൈവറില്ലാ ടാക്സിയും റോബോ ബസും നിരത്തിലിറക്കി യാസ്, സാദിയാത്ത് ഐലൻഡുകളിലെ ഗതാഗത സേവനം സ്മാർട്ടാക്കുന്നു. ഫോർമുല വൺ ഗ്രാൻഡ് പ്രീക്കു മുന്നോടിയായാണു നടപടിയെന്നു സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു....

പുതിയ വിസ പരിഷ്കരണം: കൂടുതൽ പേരിലേക്ക് ഗോൾഡൻ വിസ

0
ദുബൈ: യു.എ.ഇയിൽ തിങ്കളാഴ്ച മുതൽ നടപ്പിലായ പുതിയ വിസ പരിഷ്കരണത്തിലൂടെ കൂടുതൽ പേർക്ക് ഗോൾഡൻ വിസ ലഭിക്കാൻ സാഹചര്യമൊരുങ്ങുന്നു. ഗോൾഡൻ വിസ ലഭിക്കാൻ ആവശ്യമായ പ്രഫഷനലുകളുടെ കുറഞ്ഞ പ്രതിമാസ ശമ്പള...

യു.എ.ഇയും ഒമാനും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ; ഇരുരാജ്യങ്ങളും സംയുക്ത യോഗം ചേർന്നു

0
അബൂദബി: യു.എ.ഇയും ഒമാനും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി നടപ്പാക്കുന്നതിന്‍റെ ആദ്യഘട്ട നടപടികൾക്കായി ഇരു രാജ്യങ്ങളിലെയും അധികൃതർ യോഗം ചേർന്നു. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news