Thursday, April 25, 2024

യുഎസിൽ കോവിഡ് രോഗികളുടെ എണ്ണം എട്ടുലക്ഷം കവിഞ്ഞു

0
വാഷിംഗ്‌ടൺ: യുഎസിൽ മരണം 45,350 കവിഞ്ഞപ്പോള്‍ രോഗബാധിതര്‍ എട്ടുലക്ഷം പിന്നിട്ടു. കൃത്യമായി പറഞ്ഞാല്‍ 819,175. ഇതില്‍ 14,016 പേര്‍ ഗുരുതരാവസ്ഥയിലാണ്. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി എന്നിവിടങ്ങളിലെ മരണനിരക്കില്‍ കാര്യമായ വ്യത്യാസമില്ല. അതേസമയം,...

കോവിഡ് പശ്ചാത്തലത്തില്‍ ജയിൽ തടവുകാര്‍ക്ക് മാപ്പു നൽകിക്കൊണ്ട് ഖത്തര്‍

0
ഖത്തറിലെ ജയിലില്‍ കഴിയുന്ന വിവിധ തടവുകാര്‍ക്ക് അമീര്‍ മാപ്പ് നല്‍കി ഉത്തരവിറക്കി. തെരഞ്ഞെടുത്ത തടവുകാര്‍ക്കാണ് മാപ്പ് നല്‍കുന്നത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതെന്ന് വിവിധ മാധ്യമങ്ങള്‍ അറിയിച്ചു....

കുവൈത്തിൽ 80 ഇന്ത്യക്കാർ ഉൾപ്പെടെ 168 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

0
കുവൈത്തിൽ രണ്ട്​ ഇന്ത്യക്കാർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ മരണം 13 ആയി. 57, 75 വയസ്സുള്ളവരാണ്​ മരിച്ചത്​. 80 ഇന്ത്യക്കാർ ഉൾപ്പെടെ 168 പേർക്ക്​ കൂടി പുതുതായി...

ചൈനയിൽ കോവിഡ്​ ഭേദമായവർക്ക്​​ രണ്ട്​ മാസത്തിന്​ ശേഷം വീണ്ടും രോഗം വരുന്നതായി റിപ്പോർട്ട്

0
ചൈനയിൽ കോവിഡ്​ ഭേദമായവർക്ക്​ പിന്നീട്​ വീണ്ടും രോഗം വരുന്നു. കോവിഡ്​ മാറിയതായി പരിശോധനാ ഫലം ലഭിച്ച നിരവധി പേർക്കാണ്​ 60 മുതൽ 70 ദിവസങ്ങൾ വരെ കഴിഞ്ഞ ശേഷം വീണ്ടും...

സൗദിയിൽ പുതിയതായി 1141 പേർക്ക് കൂടി​ രോഗം സ്​ഥിരീകരിച്ചു

0
സൗദിയിൽ കോവിഡ്​ ബാധിച്ച്​ ബുധനാഴ്​ച അഞ്ച്​ വിദേശികൾ കൂടി മരിച്ചു.50നും 76നും ഇടയിൽ പ്രായമുള്ള അഞ്ചുപേരും മക്കയിലാണ്​ മരിച്ചത്​. ഇതോടെ രാജ്യത്ത്​ മരണസംഖ്യ 114 ആയി ഉയർന്നു. പുതുതായി 1141...

ബഹ്​റൈനിൽ 66 പേർക്കുകൂടി കോവിഡ്​; 11 പേർ രോഗമുക്തരായി

0
ബഹ്​റൈനിൽ പുതുതായി 66 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 20 പേർ വിദേശ തൊഴിലാളികളാണ്​. ഇതോടെ രാജ്യത്ത്​ ചികിത്സയിലുള്ളവരുടെ എണ്ണം 1182 ആയി. പുതുതായി 11 പേർ കൂടി...

പ്രവാസികൾക്ക് വേണ്ടി യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ യു എൻ മനുഷ്യാവകാശ കമ്മീഷനിൽ

0
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ പ്രവാസികളനുഭവിക്കുന്ന പ്രശ്നങ്ങളെ ഉയർത്തിക്കാട്ടിക്കൊണ്ട് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിക്ക് പരാതി സമർപ്പിച്ചു. സംഘടനക്കു വേണ്ടി വൈസ് പ്രസിഡന്റ് റിയാസ്...

ഒമാനിൽ ഇന്ന് 106 പേർക്ക്​ കൂടി കോവിഡ് സ്​ഥിരീകരിച്ചു

0
ഒമാനിൽ 106 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1614 ആയി. ഇതിൽ 238 പേരാണ്​ രോഗ മുക്​തർ. മലയാളിയടക്കം എട്ടുപേർ മരണപ്പെടുകയും...

ലോക്ക്ഡൗൺ : 1.6 കോടി പുതിയ ഉപഭോക്​താക്കളുമായി നെറ്റ്​ഫ്ലിക്​സ്

0
കോവിഡ്​ മൂലം ഏർപെടുത്തിയ ലോക്ക്ഡൗൺ കാരണം ലോട്ടറിയടിച്ചത്​ ഓണലൈൻ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമുകൾക്കാണ്​. വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയുന്നതിനാൽ ഇഷ്​ടമുള്ള വീഡിയോകള്‍ തെരഞ്ഞെടുത്ത് കാണാന്‍ നെറ്റ്​ഫ്ലിക്​സ്​, ആമസോൺ പ്രൈം, ഡിസ്​നി ഹോട്​സ്​റ്റാർ, സീ5...

കൊറോണ വൈറസ്: ബ്രിട്ടണിൽ കൂടുതൽ പോസിറ്റീവ് കേസുകൾ – 823 മരണങ്ങൾ

0
രണ്ടുദിവസമായി രേഖപ്പെടുത്തുന്ന കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടതിൽ ഏറെ ആശ്വാസത്തിലായിരുന്നു ബ്രിട്ടീഷ് ജനത. ആയിരത്തിന് അടുത്തുണ്ടായിരുന്ന മരണനിരക്ക് 400 കളിലേക്ക് എത്തിയതോടെ കൂടി കൊറോണ വ്യാപനം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news