വൈറസില്‍ പകച്ച് അമേരിക്ക; ഗുരുതരാവസ്ഥയില്‍ ന്യുയോര്‍ക്ക്
ന്യുയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കുതിക്കുന്നു. ചൊവ്വാഴ്ച ഏറ്റവുമൊടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അമേരിക്കയില്‍ 22 പേര് മരിക്കുകയും 956 ആളുകള്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ലോകത്ത്...
ഹജ്ജ് മാറ്റിവെക്കാന്‍ തീരുമാനിച്ചിട്ടില്ല: സൗദി
ഈ വര്‍ഷത്തെ ഹജ്ജില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം. രാജ്യങ്ങള്‍ ഹജ്ജുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടരുകയാണ്. കോവിഡിന്‍റെ സാഹചര്യം നീങ്ങുന്നതിനനുസരിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ. ഹജ്ജ് ഉംറ...
ചെറിയ സ്ഥാപനങ്ങളില്‍ നാലു പേര്‍ക്കു ലെവി ഇളവ് നല്‍കും – സൗദി
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പത്തില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ നാലു പേര്‍ക്ക് ലെവി അടക്കേണ്ടതില്ലന്ന് സൗദി സാമൂഹിക മാനവ വികസന മന്ത്രാലയം വ്യക്തമാക്കി....
ഒരുലക്ഷം പേരെങ്കിലും മരിച്ചേക്കാമെന്നു ട്രംപ്; ന്യൂയോർക്കിൽ മരണം 1000
വാഷിങ്ടൻ ∙ കോവിഡ് ബാധിതരുടെ എണ്ണം യുഎസിൽ 1.5 ലക്ഷത്തിനടുത്തും ഇറ്റലിയിൽ ഒരു ലക്ഷത്തിനടുത്തുമെത്തി. കേരളത്തെക്കാൾ കുറവ് ജനങ്ങളുള്ള ന്യൂയോർക്ക് സംസ്ഥാനത്ത് (1.95 കോടി) മരണം 1000 കടന്നു. രണ്ടാഴ്ച...
കൊറോണ : ഇറ്റലിയിൽ ഏപ്രിൽ 12 വരെ ലോക്ഡൗൺ നീട്ടി
കോവിഡ്-19 ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ നിലവിലുള്ള ലോക് ഡൗൺ ഏപ്രിൽ 12 വരെ നീട്ടിയതായി ഇറ്റാലിയൻ അധികൃതർ അറിയിച്ചു. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം രേഖപ്പെടുത്തിയിരിക്കുന്ന...
യുഎഇയിലെ കൊറോണ വൈറസ് ബാധയെ കുറിച്ചുള്ള ആരോപണങ്ങൾ തള്ളി അബുദാബി സർക്കാർ
രാജ്യത്തുള്ള കൊറോണ ബാധിതരുടെ എണ്ണത്തെ കുറിച്ചും മറ്റും പ്രചരിക്കപ്പെടുന്ന തെറ്റായ ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ട് അബുദാബി ആരോഗ്യ മന്ത്രാലയം. ഒഫീഷ്യൽ അതോറിറ്റികളിൽ നിന്നും പുറപ്പെടുവിക്കുന്ന നിർദേശങ്ങൾക്കും പ്രഖ്യാപനങ്ങൾക്കുമല്ലാതെ പൊതുജനം...
കൊറോണ വൈറസ്: അമേരിക്കയിൽ ഒരു മില്യൻ കോവിഡ് ടെസ്റ്റുകൾ നടന്നതായി ഡൊണാൾഡ് ട്രംപ്
അമേരിക്കയിൽ ഇത് വരെ ഒരു മില്യണിലധികം കോവിഡ്-19 ടെസ്റ്റുകൾ നടന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞായറാഴ്ച മുതൽ ഏപ്രിൽ 30 വരെ അമേരിക്കയിലെ മുഴുവൻ ജനങ്ങളോടും സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണമെന്നും...
കൊറോണ വൈറസ്: ഇറ്റലിക്കു വൈദ്യസഹായവുമായി 30 അൽബേനിയൻ ഡോക്ടർമാർ
ഇറ്റലിയിലെ കൊറോണ പ്രതിരോധ നടപടികളിലേക്കായി യൂറോപ്യൻ രാജ്യമായ അൽബേനിയയുടെ സഹായം. മുപ്പതോളം വരുന്ന അൽബേനിയൻ ഡോക്ടർമാർ തിങ്കളാഴ്ചയാണ് ഇറ്റാലിയൻ നഗരമായ ബ്രസീയയിലേക്ക് എത്തിയത്. ഇറ്റലിയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധ...
കോവിഡ്: യൂറോപ്പില്‍ മരണം 25,000 കടന്നു
പാരീസ്: കോവിഡ് വ്യാപനം രൂക്ഷമായ യൂറോപ്പില്‍ മരണം 25,000 കടന്നു. നാലു ലക്ഷത്തോളം പേര്‍ക്കാണു യൂറോപ്പില്‍ രോഗം ബാധിച്ചത്. ഇറ്റലിയില്‍ മരണം 10,779 ആയി. രണ്ടാം സ്ഥാനത്തുള്ള സ്പെയിനില്‍ 7340...
കുവൈത്തില്‍ പൊതുമാപ്പിനു ഏകജാലക സംവിധാനം; സൗജന്യ വിമാന ടിക്കറ്റും
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരുടെ നടപടിക്രമങ്ങള്‍ ഏക ജാലക സംവിധാനത്തിലൂടെ നടപ്പാക്കും. ഇതു സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ എംബസി അധികൃതരുമായി താമസ കുടിയേറ്റ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി തലാല്‍...