Friday, March 29, 2024

സിഡ്‌നി ടെസ്റ്റ്: ഇന്ത്യ 244ന് ഓള്‍ഔട്ട്, ഓസ്‌ട്രേലിയക്ക് 94 റണ്‍സിന്റെ ലീഡ്

0
മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 244 റണ്‍സിന് ഓള്‍ഔട്ട്. സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനം റിഷഭ് പന്ത്, പൂജാര എന്നിവരുടെ വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. ഇതോടെ ഓസ്‌ട്രേലിയക്ക്...
top news and media websites

ഹജ്ജിന് അപേക്ഷ സമര്‍പ്പിയ്ക്കാനുള്ള അവസാന തീയതി അറിയാം

0
2021-ലെ ഹജ്ജിന് അപേക്ഷ സമര്‍പ്പിയ്ക്കാനുള്ള അവസാന തീയതി നാളെ അവസാനിയ്ക്കും. കൊവിഡ് പശ്ചാത്തലത്തില്‍ സൗദി അറേബ്യന്‍ ഗവണ്‍മെന്റിന്റെയും ഇന്ത്യ ഗവണ്‍മെന്റിന്റെയും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിയ്ക്കും 2021 ഹജ്ജ് നടപടികള്‍...

ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി

0
അതിതീവ്ര വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ബ്രിട്ടനില്‍ നിന്നുളള വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും. ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാന...

സൗദിയില്‍ ഹെല്‍ത്ത് പാസ്പോര്‍ട്ട് സേവനത്തിന് തുടക്കം കുറിച്ചു

0
സൗദിയില്‍ ഹെല്‍ത്ത് പാസ്പോര്‍ട്ട് സേവനത്തിന് തുടക്കം കുറിച്ചു .ഡിസംബര്‍ 15 മുതലാണ് സൗദിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. അതിന് ശേഷം ഇത് വരെ ഒരു മില്ല്യണിലധികം പേര്‍...

കുറച്ച്‌ പേരുടെ വായടപ്പിക്കും ഈ സെഞ്ചുറി; സിഡ്‌നിയിലെ മികവിന് പിന്നാലെ സ്മിത്ത്

0
ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ബാറ്റുകൊണ്ട് വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയായിരുന്നു സ്റ്റീവ് സ്മിത്ത്. 27ാം ടെസ്റ്റ് സെഞ്ചുറി സിഡ്‌നിയില്‍ കുറിച്ച്‌ കുറ്റം പറഞ്ഞവര്‍ക്ക് സ്മിത്ത് മറുപടി നല്‍കി. ഫോമില്ലായ്മയെ കുറിച്ച്‌ ഒരുപാട്...

വാഷിങ്ങ്ടണ്‍ അക്രമണം: ട്രംപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

0
അമേരിക്കയില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ അക്രമം തുടരവേ ട്വിറ്ററും ഫേസ്ബുക്കും ട്രംപിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് തോറ്റതിന് ശേഷം ട്രംപ് നിരന്തരമായി സമൂഹ...

സി​ഡ്നി​ ടെസ്റ്റിൽ ആ​ദ്യ​ദി​നം ഓ​സീ​സി​ന് മേ​ല്‍​കൈ

0
ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ദി​നം ഓ​സ്ട്രേ​ലി​യ​യ്ക്ക് മേ​ല്‍​കൈ. മ​ഴ​മൂ​ലം 55 ഓ​വ​ര്‍ മാ​ത്രം ക​ളി​ച്ച ആ​ദ്യ​ദി​നം അ​വ​സാ​നി​ക്കു​മ്ബോ​ള്‍ ഓ​സീ​സ് 166/2 എ​ന്ന നി​ല​യി​ലാ​ണ്.

സൗദിയില്‍ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഡിജിറ്റല്‍ രൂപത്തിലാക്കും

0
പ്രവാസികളുടെ തിരിച്ചറിയല്‍ രേഖയായ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഇനി മുതല്‍ ഡിജിറ്റല്‍ രൂപത്തിലാക്കും. ഇവ കൈവശം ഇല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ ഡിജിറ്റല്‍ രൂപത്തില്‍ ഉണ്ടായാല്‍ മതിയാകും. ആഭ്യന്തര സഹമന്ത്രി ബന്ദര്‍...

‘അപലപനീയം, അപമാനകരം’- ട്രംപിനെതിരെ വിമര്‍ശനവുമായി ലോക നേതാക്കള്‍

0
ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ നടന്ന ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക നേതാക്കള്‍. ലിബറല്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന അമേരിക്കയില്‍ ഇത്തരമൊരു അട്ടിമറി നീക്കങ്ങള്‍ നടക്കുന്നത് അപലപനീയമാണെന്ന്...

സിഡ്‌നി ടെസ്റ്റിന് സുരക്ഷ ശക്തം, കാണികള്‍ക്ക് മാസ്ക് നിര്‍ബന്ധം

0
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് സുരക്ഷാ ശക്തമാക്കാനൊരുങ്ങി ന്യൂ സൗത്ത് വെയ്ല്‍സ് സര്‍ക്കാര്‍. മത്സരത്തിന് എത്തുന്ന കാണികളുടെ എണ്ണത്തില്‍ കുറവ് വരുത്തിയതിന് പിന്നാലെ കാണികള്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news