അദാനി ഗ്രൂപ്പിൽ 14,000 കോടി രൂപ നിക്ഷേപമിറക്കാൻ അബൂദബി കമ്പനി
ഇന്ത്യ-യു.എ.ഇ സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) ഒപ്പുവെച്ചതിന് പിറകെ അദാനി ഗ്രൂപ്പിൽ 7.3 ശതകോടി ദിർഹം (14,000 കോടി രൂപ) നിക്ഷേപമിറക്കാൻ അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ഹോൾഡിങ് കമ്പനി...
റഷ്യയിലെ വിൽപന നിർത്തിവെച്ച് ആപ്പിൾ; ഉപരോധങ്ങൾ ഏറുന്നു
യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ റഷ്യയിലെ എല്ലാ ഉൽപ്പന്നങ്ങളുടെയും വിൽപ്പന നിർത്തിവെച്ചതായി അമേരിക്കൻ ടെക്നോളജി കമ്പനി ആപ്പിൾ അറിയിച്ചു. 'ഞങ്ങൾ റഷ്യയിലെ എല്ലാ ഉൽപ്പന്ന വിൽപ്പനയും താൽക്കാലികമായി നിർത്തി. കഴിഞ്ഞ ആഴ്ച,...
ഐപിഐ ഇഗ്നൈറ്റ് 2022 നാളെ ദുബായിൽ
കേരള സ്റ്റാർട്ടപ് മിഷൻ, മലയാളി ബിസിനസ് ഡോട്‌കോം എന്നിവയുമായി സഹകരിച്ച്‍ ഇന്റർനാഷനൽ പ്രമോട്ടേഴ്‌സ് അസോസിയേഷൻ (ഐപിഎ) ഒരുക്കുന്ന 'ഇഗ്‌നൈറ്റ് 2022' ടെക് ഇൻവെസ്റ്റ്‌മെന്റ് മീറ്റ് നാളെ ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ...
സാമ്പത്തിക അവസരമൊരുക്കുന്നതിൽ ആഗോളതലത്തിൽ ദുബായ് മുന്നിൽ
താമസക്കാരുടെ ക്ഷേമവും സംതൃപ്തിയും മെച്ചപ്പെടുത്തി ഏറ്റവുംമികച്ച നഗരമായുള്ള ദുബായിയുടെ മുന്നേറ്റം തുടരുന്നു. ബോസ്റ്റൺ കൺസൽട്ടിങ് ഗ്രൂപ്പ് (ബി.സി.ജി.) നടത്തിയ സിറ്റീസ് ഓഫ് ചോയ്സ് ഗ്ലോബൽ സർവേയിലാണ് ഏറ്റവും മികച്ച പദവികൾ...
ദുബായിലുള്ളത് സ്വസ്ഥമായ ബിസിനസ് അന്തരീക്ഷം : ഷെയ്ഖ് നഹ്യാൻ
നിക്ഷേപകർക്കും ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും സ്വസ്ഥവും ഗുണകരവുമായ ബിസിനസ് അന്തരീക്ഷമാണ് ദുബായിൽ നിലനിൽക്കുന്നതെന്ന് യു.എ.ഇ. സഹിഷ്ണുതാ വകുപ്പുമന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ പറഞ്ഞു. ദുബായ് ഇന്റർനാഷണൽ...
പ്രതിരോധ രംഗത്ത് സഹകരണം; യുഎസ്– യുഎഇ ചർച്ച നടത്തി
പ്രതിരോധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചർച്ച...
അബുദാബിയില്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് ഫീസ് ഇളവ്
അബുദാബിയില്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് ഫീസ് ഇളവ്.വാണിജ്യ കമ്ബനി സ്ഥാപിക്കുന്നതിനും ഇതുസംബന്ധിച്ച കരാറുകളുടെ രേഖകള്‍ ശരിയാക്കുന്നതിനുമുള്ള ഫീസുകളും കുറച്ചിട്ടുണ്ട്. സാമ്ബത്തിക വാടക കരാറുകളുടെ ആധികാരികതക്കും രജിസ്ട്രേഷനും ആവശ്യമായ മുനിസിപ്പല്‍ ഫീസ്, മുനിസിപ്പാലിറ്റി-ഗതാഗത...
ദുബായ് എക്‌സ്‌പോ; ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു; കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും സൗജന്യം
കോവിഡ് തുടങ്ങിയതിന് ശേഷമുള്ള ലോകത്തെ ഏറ്റവും വലിയ എക്‌സ്‌പോ എന്ന് വിശേഷിപ്പിക്കുന്ന എക്‌സ്‌പോ 2020 ദുബയിലേക്കുള്ള പ്രവേശന നിരക്ക് പ്രഖ്യാപിച്ചു. ഒരാള്‍ക്ക് 95 ദിര്‍ഹമാണ് നിരക്ക്. ആറു മാസത്തേയ്ക്കുള്ള പാസിന്...
സംരംഭകർക്കും യുവാക്കൾക്കും അവസരമൊരുക്കി യുഎഇ
സംരംഭകർക്കും യുവജനങ്ങൾക്കും കൂടുതൽ അവസരങ്ങളൊരുക്കി സുപ്രധാന പദ്ധതികൾ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സംരംഭകർക്ക് പുതിയ...
ഇന്ത്യ-ദുബായ് പുത്തൻ കൂട്ടുകെട്ടിന് കുതിപ്പ്; കോവിഡിനെ തോൽപിച്ച് എണ്ണയിതര വ്യാപാരം
കോവിഡ് വെല്ലുവിളികൾ മറികടന്ന് ഇന്ത്യ-ദുബായ് എണ്ണയേതര വ്യാപാര ഇടപാടിൽ കുതിപ്പ്. ഈ വർഷം ആദ്യപാദത്തിൽ 3,500 കോടി ദിർഹത്തിന്റെ ഇടപാടാണു നടത്തിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിനെക്കാൾ 17% വളർച്ച. രാജ്യാന്തര...