Saturday, April 20, 2024

റിലയന്‍സ് റീട്ടെയിലില്‍ കെകെആര്‍ 5500 കോടി നിക്ഷേപിക്കും

0
റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേര്‍സില്‍ 5500 കോടി രൂപ ആഗോള നിക്ഷേപക സ്ഥാപനമായ കെകെആര്‍ നിക്ഷേപിക്കും. ഇതോടെ റിലയന്‍സ് റീട്ടെയിലിലിന്റെ മൂല്യം 4.21 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

ഇന്ത്യയിൽ 70000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കാനൊരുങ്ങി ഫ്ലിപ്കാർട്ട്

0
ഉത്സവ സീസണിൽ 70000 പുതിയ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുമെന്ന്​ ഇ-കൊമേഴ്​സ്​ ഭീമൻമാരായ ഫ്ലിപ്​കാർട്ട്​. പരോക്ഷമായി ലക്ഷക്കണക്കിനാളുകൾക്കും തൊഴില്‍ ലഭിക്കും. ബിഗ് ബില്ല്യണ്‍ ഡേയ്‌സിന്റെ ഡെലിവറി എക്‌സിക്യൂട്ടീവുകള്‍, ഓര്‍ഡർ എടുക്കുന്നവര്‍, സംഭരണം, തരംതിരിക്കല്‍,...

റിലയന്‍സ് റീട്ടെയിലില്‍‍ താല്‍പ്പര്യം പ്രകടിപ്പിച്ച്‌ ആമസോണ്‍‍

0
റിലയന്‍സ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ റീട്ടെയില്‍ വിഭാഗത്തിലെ ഏകദേശം 20 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരി ആമസോണിന് വില്‍ക്കുന്നതിനായി വാഗ്ദാനം ചെയ്യുന്നുവെന്ന് ബ്ലൂംബര്‍ഗ് ന്യൂസ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍...

യുഎഇയിൽ സ്വകാര്യ മേഖലയിലെ തൊഴില്‍ നഷ്ടം ബാങ്കുകളെ ബാധിച്ചു

0
യുഎഇയിലെ സ്വകാര്യ മേഖലയിലെ തുടര്‍ച്ചയായ തൊഴില്‍ നഷ്ടങ്ങള്‍ രാജ്യത്തെ ബാങ്കുകളുടെ ആസ്തി ഗുണനിലവാരത്തിനും ലാഭ കണക്കുകളെയും ബാധിച്ചതായി റിപ്പോര്‍ട്ട്. കൊവിഡ് പ്രത്യാഘാതങ്ങള്‍ മൂലം, സ്വകാര്യ മേഖലയില്‍ ഉടനീളം തൊഴില്‍ നഷ്ടം...

സൗദി അറേബ്യയിൽ പെട്രോള്‍ വില വീണ്ടും വർധിപ്പിച്ചു

0
പെട്രോള്‍ വില സൗദി അരാംകോ വര്‍ധിപ്പിച്ചു. ഈ മാസത്തേക്കുള്ള വിലയാണ് ഇന്ന് അരാംകോ വര്‍ധിപ്പിച്ചത്. 91 ഇനത്തിലെ പെട്രോളിന് വില 98 ഹലാലയില്‍ നിന്നും 1.29 റിയാലായി ഉയര്‍ന്നു. 95...

കോവിഡ് പ്രതിസന്ധി; ജോൺ ലൂയിസ് 8 സ്റ്റോറുകൾ അടച്ചുപൂട്ടും

0
തൊഴിൽ നഷ്ടം ഉണ്ടാകാതിരിക്കാൻ 30 ബില്യൺ പൗണ്ടിന്റെ പാക്കേജ് പ്രഖ്യാപിക്കുമ്പോഴും ദിവസേന ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടമാകുന്ന വാർത്തകളാണ് ബ്രിട്ടനിൽ. അത്രയേറെ പ്രതിസന്ധിയാണ് വ്യവസായ- വാണിജ്യ മേഖലയിൽ കോവിഡ് സൃഷ്ടിച്ചിരിക്കുന്നത്....

ഒപെക് രാജ്യങ്ങളുടെ എണ്ണ ഉത്പാദന വെട്ടിക്കുറവ്; ആഗോള എണ്ണവില വീണ്ടും ഉയര്‍ന്നു

0
ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ആഗോള എണ്ണ വില വീണ്ടും ഉയര്‍ന്നു. 2020 മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്. ജൂണ്‍ മാസത്തില്‍ യു...

ചൈനയുമായുള്ള 900 കോടിയുടെ വ്യാപാര ബന്ധം അവസാനിപ്പിച്ച് ഹീറോ സൈക്കിള്‍സ്

0
ചൈനയുമായുള്ള 900 കോടി രൂപയുടെ വ്യാപാര ബന്ധം അവസാനിപ്പിക്കുന്നതായി ഹീറോ സൈക്കിള്‍സ്. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി യുണൈറ്റഡ് സൈക്കിള്‍സ് പാര്‍ട്സ് ആന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (യു.സി.പി.എം.എ) അംഗങ്ങള്‍ക്ക് സാങ്കേതിക സഹായം...

ഫെയര്‍ ആന്റ് ലവ്‌ലി ഇനി മുതൽ “ഗ്ലോ ആന്റ് ലവ്‌ലി”

0
ഫേസ് ക്രീം ബ്രാന്‍ഡ് ആയ ഫെയര്‍ ആന്റ് ലവ്‌ലിക്ക് ഇനി ഇന്ത്യയില്‍ പേര് ഗ്ലോ ആന്റ് ലവ്‌ലി. പുരുഷന്‍മാരുടെ സ്‌കിന്‍ ക്രീം ഫെയര്‍ ആന്റ് ഹാന്റ്‌സം ഇനി ഗ്ലോ ആന്റ്...

ചൈനീസ് കമ്പനികളുമായുള്ള കരാറിൽ നിന്ന് ബിഎസ്എൻഎൽ പിന്മാറി

0
പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവർ ചൈനീസ് കമ്പനികളുമായുള്ള കരാറിൽ നിന്ന് പിന്മാറി. 4ജി മാറ്റത്തിനു വേണ്ടി ഹുവേയ്, ഇസഡ് ടി ഇ എന്നീ കമ്പനികളുമായുള്ള കരാർ ആണ് വേണ്ടെന്ന്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news