18 വയസ്സിന് മുകളിലുള്ളവര്‍ക്ക് പുതിയ കൊവിഡ് വാക്‌സിന്‍ നിര്‍ദേശിച്ച് സൗദി ആരോഗ്യ മന്ത്രാലയം
സൗദി അറേബ്യയില്‍ കൊവിഡ് 19ന്റെ ഉപവകഭേദമായി കണക്കാക്കുന്ന JN.1 സാന്നിധ്യം കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരിഷ്‌കരിച്ച വാക്‌സിന്‍ 18 വയസ്സ് തികഞ്ഞ എല്ലാവര്‍ക്കുമായി ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്തത്....
സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതി നിയമ ലംഘകർക്കുള്ള പിഴ റദ്ദാക്കൽ പദ്ധതി അടുത്ത വർഷം ജൂൺ 30 വരെ...
ജിദ്ദ∙ സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതി നിയമ ലംഘകർക്കുള്ള പിഴ റദ്ദാക്കൽ പദ്ധതി അടുത്ത വർഷം ജൂൺ 30 വരെ ദീർഘിപ്പിച്ചതായി സകാത്ത്,...
പ്രവാസികള്‍ക്ക് ആശ്വാസമായി സലാലയില്‍ ഇന്ത്യന്‍ എംബസി ക്യാംപ്
സലാല ∙ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ സലാലയില്‍ സംഘടിപ്പിച്ച കോണ്‍സുലാര്‍ ക്യാംപ് ദോഫാര്‍ ഗവര്‍ണറേറ്റിലെയും പരിസരങ്ങളിലെയും പ്രവാസികള്‍ക്ക് ആശ്വാസമായി. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്...
സൗദി ഇതര നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് നൽകിയ രാജ്യത്തെ പൗരന്മാർക്ക് മാത്രം അനുവാദം; പിഴ
ജിദ്ദ ∙ സൗദി ഇതര നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ ലൈസൻസ് നൽകിയ രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ഓടിക്കാൻ അനുവാദമുള്ളൂവെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ്...
ഖത്തർ ദേശീയദിനം ഇന്ന്: ആഘോഷമില്ല, പരേഡുകളും, സാംസ്‌കാരിക പരിപാടികള്‍ മാത്രം
പൂക്കളം കൊണ്ടുള്ള ദേശീയ പതാക നിർമിക്കുന്നതിനിടെ റെഡ്ക്രസന്റ് പ്രതിനിധികൾ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
ദോഹ ∙ ഇന്ന്...
ആശ്രിത വീസ അവതരിപ്പിക്കാൻ കുവൈത്ത്; എല്ലാത്തരം എൻട്രി വീസകൾക്കും പുതിയ സംവിധാനം
കുവൈത്ത് സിറ്റി∙ കുവൈത്ത് ആഭ്യന്തര മന്ത്രാലയം 2024 ഓടെ കുടുംബ അല്ലെങ്കിൽ ആശ്രിത വീസ (ആർട്ടിക്കിൾ 22) അവതരിപ്പിക്കുന്നത് പരിഗണിക്കുന്നു. പുതിയ...
ദുബൈ ഗ്ലോബൽ വില്ലേജിൽ സന്ദർശകപ്രവാഹം
എമിറേറ്റിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിൽ ക്രിസ്മസ് രാവിൽ സന്ദർശക പ്രവാഹം. വൈകീട്ടോടെതന്നെ പ്രദർശന നഗരി നിറഞ്ഞുകവിഞ്ഞിരുന്നു. സാന്റാ തൊപ്പിയും ധരിച്ച് കുട്ടികളും മുതിർന്നവരും കുടുംബമായാണ് ആഘോഷത്തിനെത്തിയത്. വിവിധ...
സന്ദർശകർക്കും വാഹനമോടിക്കാം; സൗദിയിൽ നിയമം പ്രാബല്യത്തിൽ വന്നു
സന്ദർശക വിസയിലെത്തുന്ന ആർക്കും സൗദിയിൽ വാഹനമോടിക്കാൻ അനുവദിക്കുന്ന നിയമം പ്രാബല്യത്തിൽ വന്നു. ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിക്ക് കീഴില്‍ വരുന്ന ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഈ സേവനം ആരംഭിച്ചതായി അറിയിച്ചു.
ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങി അമേരിക്ക
ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങി അമേരിക്ക. പ്രതിനിധിസഭയിലെ 435 സീറ്റിലേക്കും സെനറ്റിലെ ആകെയുള്ള നൂറില്‍ 34 സീറ്റിലേക്കും ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്. ബൈഡന്റെ നാലുവര്‍ഷ കാലാവധിയുടെ നേര്‍പാതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില് പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍...
ഖത്തർ 2022 ലോകകപ്പ് എക്കാലത്തെയും മികച്ചതായിരിക്കുമെന്ന് ഫിഫ മേധാവി
ഖത്തർ 2022 ലോകകപ്പ് എക്കാലത്തെയും മികച്ചതായിരിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. ടൂർണമെന്റിന്റെ പ്രവേശനക്ഷമത സവിശേഷതകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു പ്രത്യേക പരിപാടിയിൽ ഇൻഫാന്റിനോ പറഞ്ഞു, ലോകകപ്പിനുള്ള എട്ട് സ്റ്റേഡിയങ്ങൾ...