Saturday, April 20, 2024

ഇറ്റലിയിൽ രണ്ടാംഘട്ട പ്രവർത്തനങ്ങൾ മേയ് നാലിന് ആരംഭിക്കും

0
ഇറ്റലിയിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ മേയ്‌ മൂന്നിന് അവസാനിക്കാനിരിക്കെ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട രണ്ടാംഘട്ട പദ്ധതിയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി ജൂസപ്പേ കോൻതെ പുറത്തിറക്കി. ‘വൈറസിനൊപ്പം ജീവിക്കുന്നു’ എന്ന ശീർഷകത്തിൽ നടപ്പാക്കുന്ന രണ്ടാംഘട്ടം...

കോവിഡ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരിശോധനക്ക് വിധേയനാക്കും

0
കൊറോണ സ്ഥിരീകരിച്ചയാളുമായി ഇടപഴികിയെന്ന് തെളിഞ്ഞതിനെ തുടർന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കോവി‍ഡ് പരിശോധനക്ക് വിധേയനാക്കും. ഇമ്രാൻഖാൻ ഇപ്പോൾ സ്വയം നിരീക്ഷണത്തിലാണ്. ഈദി ഫൗണ്ടേഷൻ ചെയർമാനായ ഫൈസൽ ഈദിയുമായി ഏപ്രിൽ...

സൗദിയില്‍ എഞ്ചിനിയറിങ് മേഖലയില്‍ 14 മുതല്‍ സ്വദേശിവല്‍ക്കരണം നടത്തും

0
സൗദിയില്‍ എഞ്ചിനിയറിംഗ് മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം ഈ മാസം പതിനാല് മുതല്‍ പ്രാബല്യത്തില്‍ വരും. പദ്ധതി നടപ്പിലാക്കുന്നതിന് സൗദി എഞ്ചിനിയറിംഗ് കൗണ്‍സിലും മാനവ വിഭവശേഷി മന്ത്രാലയവും ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. തൊഴിലന്വേഷകരായ...

ഒമാനില്‍ ഇന്ന് 13 മരണം; പുതുതായി 1,147 പേര്‍ക്ക് കോവിഡ്

0
ഒമാനില്‍ 24 മണിക്കൂറിനിടെ 13 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 384 ആയി. രാജ്യത്ത് പുതുതായി 1,147 പേര്‍ക്ക് കൂടി കോവിഡ്...

ഖത്തറിൽ പ്രതികൂല സാഹചര്യമുണ്ടായാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കുമെന്ന് മന്ത്രാലയം

0
ജനങ്ങള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കേണ്ടി വരുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് നിശ്ചിത സൂചകങ്ങളെ അടിസ്ഥാനമാക്കിയാണെന്നും ഇതില്‍ ഏതെങ്കിലും ഒന്ന് പ്രതികൂലമായാല്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കുകയോ...

കൊറോണ വൈറസ്: ഇറ്റലിക്കു വൈദ്യസഹായവുമായി 30 അൽബേനിയൻ ഡോക്ടർമാർ

0
ഇറ്റലിയിലെ കൊറോണ പ്രതിരോധ നടപടികളിലേക്കായി യൂറോപ്യൻ രാജ്യമായ അൽബേനിയയുടെ സഹായം. മുപ്പതോളം വരുന്ന അൽബേനിയൻ ഡോക്ടർമാർ തിങ്കളാഴ്ചയാണ് ഇറ്റാലിയൻ നഗരമായ ബ്രസീയയിലേക്ക് എത്തിയത്. ഇറ്റലിയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധ...

ഒ​മാ​നി​ലെ പൊ​തു​മാ​പ്പ്​ കാ​ലാ​വ​ധി മാ​ര്‍​ച്ച്‌​ 31ന്​ ​അ​വ​സാ​നി​ക്കും

0
താ​മ​സ​രേ​ഖ​ക​ളി​ല്ലാ​ത്ത​വ​ര്‍​ക്കും തൊ​ഴി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കും രാ​ജ്യം വി​ടാ​ന്‍ ഒ​മാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച പൊ​തു​മാ​പ്പ് കാ​ലാ​വ​ധി മാ​ര്‍​ച്ച്‌​ 31ന്​ ​അ​വ​സാ​നി​ക്കും. നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്ത്​ ക​ഴി​യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ഇൗ ​ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ഒ​മാ​ന്‍...

കോവിഡിനെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയ റഷ്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു

0
കോവിഡിനെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയ 110 റഷ്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു. കാഠ്മണ്ഡുവിലെ ത്രിഭൂവൻ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. നേപ്പാളിലെത്തിയ ഫ്രാൻസ്, ജർമനി, ആസ്ട്രേലിയ, അമേരിക്ക,...

ബഹ്​റൈനിൽ ഇന്ന് 151 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

0
ഇന്ന് ബഹ്​റൈനിൽ 151 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 82 പേർ വിദേശ തൊഴിലാളികളാണ്​. 69 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​.

ടെസ്റ്റ് ക്രിക്കറ്റിൽ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ബെന്‍ സ്റ്റോക്സ്

0
ടെസ്റ്റിലെ ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാം റാങ്ക് സ്വന്തമാക്കി ബെന്‍ സ്റ്റോക്സ്. വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറിനെ മറികടന്നാണ് സ്റ്റോക്സിന്റെ ഈ നേട്ടം. മാഞ്ചസ്റ്ററില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റോക്സിന്റെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news