ദുബൈ ഗ്ലോബൽ വില്ലേജിൽ സന്ദർശകപ്രവാഹം
എമിറേറ്റിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിൽ ക്രിസ്മസ് രാവിൽ സന്ദർശക പ്രവാഹം. വൈകീട്ടോടെതന്നെ പ്രദർശന നഗരി നിറഞ്ഞുകവിഞ്ഞിരുന്നു. സാന്റാ തൊപ്പിയും ധരിച്ച് കുട്ടികളും മുതിർന്നവരും കുടുംബമായാണ് ആഘോഷത്തിനെത്തിയത്. വിവിധ...
സന്ദർശകർക്കും വാഹനമോടിക്കാം; സൗദിയിൽ നിയമം പ്രാബല്യത്തിൽ വന്നു
സന്ദർശക വിസയിലെത്തുന്ന ആർക്കും സൗദിയിൽ വാഹനമോടിക്കാൻ അനുവദിക്കുന്ന നിയമം പ്രാബല്യത്തിൽ വന്നു. ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിക്ക് കീഴില്‍ വരുന്ന ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഈ സേവനം ആരംഭിച്ചതായി അറിയിച്ചു.
ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങി അമേരിക്ക
ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങി അമേരിക്ക. പ്രതിനിധിസഭയിലെ 435 സീറ്റിലേക്കും സെനറ്റിലെ ആകെയുള്ള നൂറില്‍ 34 സീറ്റിലേക്കും ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്. ബൈഡന്റെ നാലുവര്‍ഷ കാലാവധിയുടെ നേര്‍പാതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില് പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍...
ഖത്തർ 2022 ലോകകപ്പ് എക്കാലത്തെയും മികച്ചതായിരിക്കുമെന്ന് ഫിഫ മേധാവി
ഖത്തർ 2022 ലോകകപ്പ് എക്കാലത്തെയും മികച്ചതായിരിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. ടൂർണമെന്റിന്റെ പ്രവേശനക്ഷമത സവിശേഷതകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു പ്രത്യേക പരിപാടിയിൽ ഇൻഫാന്റിനോ പറഞ്ഞു, ലോകകപ്പിനുള്ള എട്ട് സ്റ്റേഡിയങ്ങൾ...
ലോകകപ്പ് ആരാധകർക്കുള്ള പ്രവേശന നിബന്ധകൾ അറിയാം, ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഇവയാണ്
ഫിഫ ലോകകപ്പ് ഖത്തറിൽ ആരംഭിക്കാൻ ഇനി വെറും മൂന്ന് ആഴ്ചകൾ മാത്രം. ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകൾ ആരാധകരുടെ പ്രവേശനത്തെയും എളുപ്പമുള്ളതാക്കും. നിലവിൽ ഖത്തറിൽ സന്ദർശക വിസകൾ താത്കാലികമായി...
ജിസിസി വീസയുള്ളവർക്ക് യാത്ര ലളിതമാക്കി ഒമാൻ; മലയാളികൾക്കും ഗുണം
ജിസിസി വീസയുള്ളവര്‍ക്ക് (കൊമേഴ്‌സ്യല്‍ പ്രഫഷന്‍) ഒമാനിലേക്ക് യാത്ര ലളിതമാക്കി അധികൃതര്‍. ഏതു രാജ്യത്തു നിന്നും വരുന്ന ഗള്‍ഫ് പ്രവാസികള്‍ക്കും ഒമാനില്‍ ഓണ്‍ അറൈവല്‍ വീസ ലഭ്യമാകും. സിവില്‍ ഏവിയേഷന്‍ അതോറിറ്റി...
ചാൾസ് മൂന്നാമൻ ബ്രിട്ടന്‍റെ പുതിയ രാജാവ്
അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി മകൻ ചാൾസ് മൂന്നാമൻ ബ്രിട്ടന്‍റെ പുതിയ രാജാവായി അധികാരമേറ്റു. ഇന്ത്യൻ സമയം ഉച്ചക്കുശേഷം 2.30ന് സെന്റ് ജയിംസ് കൊട്ടാരത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും...
നിയമവിരുദ്ധ ഉള്ളടക്കം; നെറ്റ്ഫ്ലിക്സിന് യു.എ.ഇ മുന്നറിയിപ്പ്
മുൻനിര ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ 'നെറ്റ്ഫ്ലിക്സ്' രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമങ്ങൾ ലംഘിക്കുന്നതായി യു.എ.ഇ അധികൃതർ. ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയും യു.എ.ഇ മീഡിയ റെഗുലേറ്ററി ഓഫീസും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ്...
ഗ്ലോബൽ പ്രവാസി അസോസിയേഷൻ സ്വാതന്ത്ര്യദിനമാഘോഷിച്ചു
ഷാർജ: ഗ്ലോബൽ പ്രവാസി അസോസിയേഷനും യാബ് ലീഗൽ ഗ്രൂപ്പും സംയുകതമായി ഇന്ത്യയുടെ 75 - ാം സ്വാതന്ത്ര്യദിനമാഘോഷിച്ചു. യാബ് ലീഗൽ സർവീസിന്റെ ഹെഡ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്ലോബൽ...
ലോകകപ്പ്; 100 ദിന കൗണ്ട് ഡൗൺ ആഘോഷങ്ങൾക്ക് തുടക്കം
ഫിഫ ലോകകപ്പിന്റെ 100 ദിന കൗണ്ട് ഡൗൺ ആഘോഷങ്ങൾക്ക് ഖത്തറിൽ തുടക്കം. ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഖത്തറിലെ താമസക്കാർക്ക് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാനും അവസരം. ഈ മാസം 11...