Saturday, April 20, 2024

ഒമാനിൽ 98 ​പേർക്ക്​ കൂടി കോവിഡ്​; ആകെ രോഗബാധിതർ 1508 പേർ

0
98 ​ പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചതോടെ ഒമാനിലെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1508 ആയി. ചൊവ്വാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 59 പേരും വിദേശികളാണ്​. മലയാളിയടക്കം എട്ടു...

കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍; മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് അമേരിക്കന്‍ മാധ്യമങ്ങൾ

0
സോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍. അമിതമായ പുകവലി, അമിതവണ്ണം, അമിത...

ലോക പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ പീറ്റര്‍ ബിയേര്‍ഡ് മരിച്ച നിലയില്‍

0
ലോക പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും സാഹസികനുമായ പീറ്റര്‍ ബിയേര്‍ഡ്(82) മരിച്ച നിലയില്‍. ന്യൂയോര്‍ക്കിലെ മൗണ്ടക്കിനടുത്തുനിന്ന് ഞായറാഴ്ചയാണ് ബിയേര്‍ഡിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരുമാസം മുന്‍പ് ബിയേര്‍ഡിന്റെ കുടുംബം അദ്ദേഹത്തെ കാണാനില്ലെന്ന് പരാതിയുമായി...

കോവിഡ്-19 കൂടുതൽ പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തി സിംഗപ്പൂർ

0
തിങ്കളാഴ്ച മാത്രം 1426 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടുകൂടി തെക്ക് കിഴക്കൻ ഏഷ്യയിൽ ഏറ്റവും കൂടുതൽ കൊറോണ റിപ്പോർട്ട് ചെയ്ത രാജ്യമായി സിംഗപ്പൂർ മാറി. ഇതുവരെ ഇവിടെ രോഗം...

എണ്ണ വില: സർവ്വകാല തകർച്ചയിൽ

0
കോവിഡ് പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ക്രൂഡോയിലിന്റെ ആവശ്യകത കുറഞ്ഞതോടു കൂടി എണ്ണ വില സർവ്വകാല തകർച്ച രേഖപ്പെടുത്തി. തിങ്കളാഴ്ച യു എസ് വിപണിയിൽ ക്രൂഡോയിൽ വില പൂജ്യത്തിലും താഴ്ന്ന് നെഗറ്റീവ് ആയി...

കൊറോണ വൈറസ് പ്രതിരോധം: മികച്ച പങ്കുവഹിച്ച് ലണ്ടനിലെ സായദ് റിസർച്ച് സെൻറർ

0
കോവിഡ്-19 അപകടസാധ്യത നന്നായി മനസ്സിലാക്കുന്നതിനും ലഘൂകരിക്കുന്നതിനും വേണ്ടി ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വൈദ്യശാസ്ത്രരംഗത്ത് മികവുറ്റ പ്രവർത്തനവുമായി ലണ്ടനിലെ സായദ് സെൻറർ ഫോർ റിസർച്ച് ഇൻ ചിൽഡ്രൻ. നൂറുകണക്കിന് ക്ലിനികുകളെയും...

കൊറോണ വൈറസ്: സൗദിയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കാനൊരുങ്ങി അമേരിക്ക

0
സൗദിയിൽ നിന്നുമുള്ള ക്രൂഡോയിൽ ഇറക്കുമതി നിർത്തലാക്കുന്നതിനെ കുറിച്ച് ഭരണ സമിതി പഠനം നടത്തി കൊണ്ടിരിക്കുകയാണ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. നിലവിൽ ധാരാളം എണ്ണ അമേരിക്കയുടെ കൈവശമുണ്ടെന്നും ആയതിനാൽ...

കോവിഡ് : കർഫ്യൂ സമയം നീട്ടി കുവൈത്ത്

0
ദോഹ: കുവൈത്തിൽ കർഫ്യൂ സമയം നീട്ടി. വൈകീട്ട്​ നാലുമണി മുതൽ രാവിലെ ഏഴുമണി വരെയായിരിക്കും ഇനി പൂർണ കർഫ്യൂ നിലവിലുണ്ടാവുക. നിലവിൽ വൈകീട്ട്​ അഞ്ചുമണി മുതൽ രാവിലെ ആറുമണി വരെയായിരുന്നു....

കുവൈത്തിൽ​ 47 ഇന്ത്യക്കാർ ഉൾപ്പെടെ 80 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു

0
കുവൈത്തിൽ ഇന്ന് രണ്ടുപേർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. 55 വയസ്സുള്ള ഇന്ത്യക്കാരനും 49കാരനായ ബംഗ്ലാദേശിയുമാണ്​ മരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ മരണം ഒമ്പതായി. 47 ഇന്ത്യക്കാർ ഉൾപ്പെടെ 80...

കൊറോണ പ്രതിസന്ധി നേരിടാന്‍ 1.63 ട്രില്യണ്‍ ഡോളര്‍ ആവശ്യമെന്ന് ഇ.യു സാമ്പത്തിക കമ്മീഷണര്‍

0
വൈറസ് പകര്‍ച്ചവ്യാധിയെ അതിജീവിക്കാന്‍ യൂറോപ്യന്‍ യൂണിയന് അടിയന്തിര ധനസഹായം ആവശ്യമാണെന്ന് യൂറോപ്യന്‍ സാമ്പത്തിക കമ്മീഷണര്‍ പൗലോ ജെന്റിലോണി. പ്രതിസന്ധി നേരിടാന്‍ 1.63 ട്രില്യണ്‍ ഡോളര്‍ ആവശ്യമാണെന്ന് യൂറോപ്യന്‍ നേതാക്കളുടെ ഉച്ചകോടിക്ക്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news